Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര എന്ന ഒരാശയം വിടവാങ്ങിയ എംഎ സാറിന്റെ (അന്തരിച്ച ആര്‍എസ്എസ് നേതാവ് എം.എ. കൃഷ്ണന്‍) തലച്ചോറില്‍ നിന്നും വന്നതാണെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 11:41 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര എന്ന ഒരാശയം വിടവാങ്ങിയ എംഎ സാറിന്റെ (അന്തരിച്ച ആര്‍എസ്എസ് നേതാവ് എം.എ. കൃഷ്ണന്‍) തലച്ചോറില്‍ നിന്നും വന്നതാണെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.

“രണ്ടാഴ്‌ച്ചകള്‍ക്ക് മുമ്പും പി. ജയരാജന്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രയെ ചൊല്ലി കരയുന്നത് കണ്ടിരുന്നു…. എം.എ സാര്‍ എന്ന് സ്നേഹവും കരുതലും ബഹുമാനവും കൊണ്ട് പ്രായാഭേദമെന്യേ എല്ലാ സ്വയംസേവകരും വിളിച്ചിരുന്ന ഈ മനുഷ്യന്റെ ആശയം കാരണം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഉണ്ണിക്കണ്ണന്‍മാരെ കൊണ്ട് നിറഞ്ഞു..”.- യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

“കംസന്‍മാരും പൂതനമാരും ശകടാസുരന്‍മാരും ഒക്കെ ഇന്നും നിര്‍ത്താതെ നിലവിളിക്കുന്നു….
കേരളത്തിന്റെ രാഷ്‌ട്രീയ സാംസ്കാരിക ഭൂമികയില്‍ ഒരേടെഴുതി ചേര്‍ത്ത് എം.എ സാര്‍ മടങ്ങി…. ബഹളങ്ങളില്ലാതെ…. ഒച്ചപ്പാടുകളില്ലാതെ…. ദൃശ്യപത്രമാധ്യമങ്ങളില്‍ കൂറ്റന്‍ തലക്കെട്ടുളില്ലാതെ….
പക്ഷേ ശോഭായാത്രകളും മേല്‍ പറഞ്ഞ നിലവിളികളും അനന്തകാലം തലക്കെട്ട് സൃഷ്ടിച്ചു കൊണ്ടേയിരിക്കും..”..- യുവരാജ് എഴുതുന്നു.

“ആര്‍.എസ്.എസ് ന് മാത്രം ഭൂമിയില്‍ സാധ്യമാകുന്നതാണ് ശാന്തമായ ഈ വരവും തപസ്യയാകുന്ന ജീവിതങ്ങളും നിശ്ശബ്ദമായ കടന്നു പോകലുകളും…. വൈകുണ്ഠത്തിലേക്ക് യാത്രയാകുന്ന എം.എ സാറിന് പ്രണാമം…. വന്ദേ മുകുന്ദ ഹരേ…”.- എന്ന് കൂടി കുറിച്ചുകൊണ്ടാണ് യുവരാജ് ഗോകുലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Tags: Sangh ParivarRSSShobhayatraYuvaraj GokulMA KrishnanLatest newsSrikrishna Jayanthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.