Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 11:21 am IST
inAthletics, Sports

തിരുവനന്തപുരം : അച്ഛന്‍ വാങ്ങി തന്ന പോള്‍ വെറുതെ ആയില്ല. അതിന് പകരം വെള്ളി നേടി അച്ഛന് സമ്മാനിച്ച് കൊച്ചു മിടുക്കി ശ്രീയ ലക്ഷ്മി. പോള്‍ വോള്‍ട്ടില്‍ 2.50 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ശ്രീയ വെള്ളി അച്ഛന് സമ്മാനിച്ചത്.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ കാസര്‍ഗോഡ് ജില്ലയ്‌ക്ക് വേണ്ടി മത്സരിക്കുകയായിരുന്നു ശ്രീയ.ജി. എച്ച്. എസ്. എസ്. ബുധനൂരിലെ വിദ്യാര്‍ത്ഥിനിയായ ശ്രീയ തൃക്കരിപ്പൂര്‍ വൈക്കത്ത് വീട്ടില്‍ രമേശിന്റയും ബബിതയുടേയും മകളാണ്. രണ്ടാം തവണയാണ് ശ്രീയ ലക്ഷ്മി സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നത്. അന്ന് അഞ്ചാം സ്ഥാനമായിരുന്നു ലഭിച്ചത്.

നാല് വര്‍ഷമായി സ്‌പോര്‍ട്‌സില്‍ ഉണ്ടെങ്കിലും മത്സരത്തിന് വേണ്ടി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു. ആദ്യമൊക്കെ മുള വെച്ചാണ് ശ്രീയ പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് ഇന്റല്‍ മണി 10 കുട്ടികള്‍ക്കായി പോള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആദ്യമായി ഒരു പോള്‍ ശ്രീയയുടെ കൈകളില്‍ എത്തുന്നത്.

പക്ഷേ പോളിന് വലിപ്പം കൂടുതലായതിനാല്‍ ശ്രീയയ്‌ക്ക് നന്നായി പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അച്ഛന്‍ മറ്റൊരു പോള്‍ വാങ്ങി നല്‍കുയായിരുന്നു. അതില്‍ പിന്നീട് പ്രാക്ടീസ് ചെയ്താണ് ശ്രീയ ഈ നേട്ടം കൈവരിച്ചത് ബിനീഷ് ജേക്കബ് എന്ന പരിശീലകന്റെ കീഴിലാണ് ശ്രീയ ഒരു വര്‍ഷമായി പ്രാക്ടീസ് ചെയ്തിരുന്നത്.

 

Tags: Father bought the polepole vaultathletesilver medalShriya LakshmiLittle geniusJumped 2.50 metersGift to father
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Kerala

യാസിനും കുടുംബത്തിനും ഒപ്പം പ്രഭാതഭക്ഷണം കഴിച്ച് സുരേഷ് ഗോപി; ബിജെപി നേതാവ് എൻ.ഹരിക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ്

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Sports

പോള്‍ വോള്‍ട്ട്: ഉയരങ്ങളില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് 13-ാം റിക്കാര്‍ഡ്

Sports

ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി മെഡല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.