Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment

സായ്, ഒരു വലിയ ഭക്തയാണ്. എല്ലാവരും അവരെ അനുഗ്രഹിക്കണം: ‘സീത’യെ പ്രശംസിച്ച് ‘രാവണന്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 10:18 pm IST
inEntertainment

ബംഗളൂരു: ‘സായ് പല്ലവി, ഒരു വലിയ ഭക്തയാണ്. ചിത്രീകരണത്തിനിടെ അവസരം കിട്ടുമ്പോഴെല്ലാം അവര്‍ സീതയെക്കുറിച്ചു പറയുമായിരുന്നു’ ബെംഗളൂരുവില്‍ നടന്ന അന്താരാഷ്‌ട്ര ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവേ, രാമായണില്‍ രാവണനായി എത്തുന്ന കെജിഎഫ് താരം യാഷ് , സായ് പല്ലവിയുടെ ഭക്തിയെ പ്രശംസിച്ചു. സീതയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യയാണ് സായ്. സെറ്റില്‍ ദൈവഭക്തയായ ഒരു സായ് പല്ലവിയെയാണ് ഞാന്‍ കണ്ടത്. എല്ലാവരും അവരെ അനുഗ്രഹിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മല്‍ഹോത്ര നിര്‍മ്മിച്ച രാമായണില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും, സായ് പല്ലവി സീത ദേവിയായും, രവി ദുബെ ലക്ഷ്മണനായും, യാഷ് രാവണനായും, സണ്ണി ഡിയോള്‍ ഹനുമാനായും അഭിനയിക്കുന്നു. ശ്രീധര്‍ രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Tags: : 'Raavan'great devotee. bless herpraisesSita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
Kerala

ഹിജാബ് വിവാദത്തില്‍ ഇരവാദമുയര്‍ത്തി വിദ്യാര്‍ത്ഥിനിയുടെ പിതാവ്, പിണറായിസര്‍ക്കാരിനു പ്രശംസ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

സായ്, ഒരു വലിയ ഭക്തയാണ്. എല്ലാവരും അവരെ അനുഗ്രഹിക്കണം: ‘സീത’യെ പ്രശംസിച്ച് ‘രാവണന്‍’

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ ദൽഹി ഹൈക്കോടതിയെ സമീപിച്ച് സൗരവ് ദാസും അശുതോഷ് റാങ്കയും; ദസറയാണെങ്കിലും രാത്രി വാദം കേള്‍ക്കണമെന്ന് ആവശ്യം

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

അധികാരത്തിനായി കാത്തിരിക്കുന്ന രാജകുമാരന്റെ വാശി: രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

“ഒരു രാജ്യമുണ്ടെങ്കിൽ മതവുമുണ്ട്. സനാതൻ സുരക്ഷിതമല്ലെങ്കിൽ ആരും സുരക്ഷിതരല്ല ” : വിജയദശമി ദിനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാഹുൽ വിയറ്റ്നാമിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭരണമാറ്റം സംഭവിക്കും : വിവാദ പ്രസ്താവനയിറക്കി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് 

മുംബൈയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി റൂബിയോ : ഇന്ത്യ-യുഎസ് ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഊർജ്ജ സുരക്ഷ, പ്രതിരോധ സഹകരണം ചർച്ച ചെയ്തു

കാമുകനെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഇന്‍ഫ്‌ളുവന്‍സറും സഹോദരിയും അടക്കം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.