Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 07:09 am IST
inKerala, Sports

കോട്ടയം: കായിക കേരളത്തെ നിരാശരാക്കിയ വാര്‍ത്തയായിരുന്നു കേരള സ്‌കൂള്‍ കായിക മേളയില്‍ പോളില്ലാത്തതിനാല്‍ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ മത്സരിക്കാനാകാതെ വന്ന അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അലന്‍ ഷിബോയിയെക്കുറിച്ചുള്ളത്. മികച്ച പോള്‍ വോള്‍ട്ട് താരമായ അലന് മത്സരിക്കാനാകാത്ത സാഹചര്യത്തെക്കുറിച്ച് ജന്മഭൂമിയിലെ വാര്‍ത്ത കണ്ട പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി അലനു പോള്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ കായിക മേളയില്‍ മത്സരിക്കാനാകാതെ നിരാശയോടെ മടങ്ങുന്ന അലന്റെ മുഖം കണ്ട പഴയിടം രണ്ടാമതൊന്നാലോചിക്കാതെ പോള്‍ നല്കുകയായിരുന്നു. ഒന്നേ കാല്‍ ലക്ഷത്തോളം രൂപയുടെ പോള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. സ്പോര്‍ട്സ് സാധനങ്ങളുടെ വില്‍പന കേന്ദ്രമായ പാലാ ടേക്ക് ഓഫില്‍ നിന്ന് വാങ്ങിയ പോള്‍ കഴിഞ്ഞ ദിവസം അലന് കൈമാറി.

ജന്മഭൂമി ന്യൂസ് എഡിറ്ററും കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ സെക്രട്ടറിയുമായ സി.കെ. രാജേഷ്‌കുമാര്‍ അലന് പോള്‍ കൈമാറി. പരിശീലകന്‍ അമല്‍ ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തു. തിരക്കുകള്‍ മൂലം പഴയിടത്തിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. എങ്കിലും അലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പഴയിടം ആശംസയറിയിച്ചു. കേരളത്തിന് അഭിമാനമാകുന്ന കായിക താരമായി അലന്‍ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഗുണമേന്മയുള്ള പോള്‍ വാങ്ങിത്തന്ന പഴയിടം മോഹനന്‍ നമ്പൂതിരിക്ക് അലനും കോച്ച് അമല്‍ ജോര്‍ജും നന്ദി പറഞ്ഞു. തന്റെ ഉത്തരവാദിത്തം മറക്കാതെ ഈ മേഖലയില്‍ ഉറച്ചുനിന്ന് പോരാടുമെന്ന് അലന്‍ പറഞ്ഞു. അലന്‍ കോതമംഗലം മാര്‍ ബേസിലില്‍ തുടര്‍ പരിശീലനം നടത്തുന്നു.

Tags: പഴയിടം മോഹനന്‍ നമ്പൂതിരിpole vaultPazhayadam Mohanan NamboothiriAlan ShiboyAdimali SNDP Higher Secondary School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

Sports

പോള്‍ വോള്‍ട്ട്: ഉയരങ്ങളില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് 13-ാം റിക്കാര്‍ഡ്

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം
Sports

സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.