Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വനിതാ ചാവേറുകളെ സൃഷ്ടിക്കാന്‍ ജിഹാദില്‍ ഓണ്‍ലൈന്‍ പഠനം; ക്ലാസ് നടത്തുന്നത് മസൂദ് അസറിന്റെ സഹോദരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 01:29 pm IST
inWorld

കറാച്ചി: സ്ത്രീകളെ ജിഹാദിലേക്ക് ആകര്‍ഷിക്കാനും വനിതാ ചാവേറുകളെ സൃഷ്ടിക്കാനും ഉദ്ദേശിച്ച് പുതിയ പാഠ്യപദ്ധതിയുമായി പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ്. ജെയ്ഷെയുടെ വനിതാ സംഘടനയായ ജമായത്ത് ഉള്‍ മോമിനാത്ത് ആണ് സ്ത്രീകള്‍ക്കായി ജിഹാദില്‍ ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുന്നത്. കൂടുതല്‍ സ്ത്രീ ചാവേറുകളെ സൃഷ്ടിക്കുന്നതിനൊപ്പം വലിയ തോതില്‍ ഫണ്ട് ശേഖരണവും മറ്റൊരു ലക്ഷ്യമാണ്.

ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹോദരി സാദിയ അസറിന്റെ നേതൃത്വത്തിലാണ്, തുഫാത് അല്‍ മൂമിനാത്ത് കോഴ്സ് നടത്തുന്നത്. സാദിയയുടെ ഭര്‍ത്താവും കൊടും ഭീകരനുമായ യൂസഫ് അസര്‍, ഭാരത സൈന്യം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ബഹവല്‍പൂരിലെ ജെയ്ഷ് ആസ്ഥാനത്തു നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സാദിയയും മറ്റൊരു സഹോദരി, സമൈരയും ചേര്‍ന്ന് ദിവസം 40 മിനിറ്റാണ് ജിഹാദ് പഠിപ്പിക്കുക. നവംബര്‍ എട്ടിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമത്രേ.

പ്രധാന ലക്ഷ്യം സ്ത്രീകള്‍ക്ക് കൂടുതല്‍ മതാഭിമുഖ്യമുണ്ടാക്കുക, അങ്ങനെ അവരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുക, ചാവേറാക്കുക എന്നിവ തന്നെ. ഐഎസ്, ബോക്കോ ഹറാം, ഹമാസ് എന്നിവയെ പോലെ വലിയ തോതില്‍ വനിതാ ചാവേറുകളെ സൃഷ്ടിക്കുകയാണ് പരമപ്രധാന ലക്ഷ്യം.

ലഷ്‌ക്കര്‍ ഇ തൊയ്ബയും ജെയ്ഷും ഇതുവരെ കാര്യമായ രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളെ നിയോഗിച്ചിട്ടില്ല. ഇതു മാറ്റിയെടുക്കാനാണ് ഭീകരസംഘടനകളുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ് കരുതുന്നു.

Tags: Jaish-e-MohammedPakistani terrorist organizationMasood Azhar's sisteronline jihad trainingfemale suicide bombers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)
India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

കിഷ്ത്വാറില്‍ സേന കണ്ടെത്തിയ ഭീകരസംഘടനയുടെ ഒളിത്താവളം
India

ഓപ്പറേഷന്‍ ട്രാഷി; പാക് ഭീകരസംഘടനയുടെ ഒളിത്താവളം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.