Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ ട്രാഷി; പാക് ഭീകരസംഘടനയുടെ ഒളിത്താവളം തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 08:57 am IST
in India
കിഷ്ത്വാറില്‍ സേന കണ്ടെത്തിയ ഭീകരസംഘടനയുടെ ഒളിത്താവളം

കിഷ്ത്വാറില്‍ സേന കണ്ടെത്തിയ ഭീകരസംഘടനയുടെ ഒളിത്താവളം

കിഷ്ത്വാര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒൡത്താവളം സേന തകര്‍ത്തു. കഴിഞ്ഞ ദിവസം സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു ഹവില്‍ദാര്‍ വീരമൃത്യു വരിക്കുകയും എട്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെടിവപ്പ് നടന്ന സ്ഥലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കള്‍, പാത്രങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ എന്നിവയുള്‍പ്പെടെ വിവിധ വസ്തുക്കളാണ് ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയത്.

ഒന്നിലധികം ആളുകള്‍ക്ക് താമസിക്കാനാകുന്ന തരത്തില്‍ ഏറ്റുമുട്ടലുകളെയും പ്രതികൂല കാലാവസ്ഥയെയും നേരിടാനാകുന്ന രീതിയില്‍ കല്ലുകൊണ്ട് രൂപകല്പന ചെയ്തതായിരുന്നു ഒളിത്താവളം. മാസങ്ങളോളം താമസിക്കാനാകുന്ന തരത്തില്‍ 50 ഓളം ന്യൂഡില്‍സ് പാക്കറ്റുകള്‍ 20 കിലോയോളം അരി, ധാന്യങ്ങള്‍, ഉണങ്ങിയ വിറക്, പച്ചക്കറി, 15 ഓളം ഇനം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഒളിത്താവളത്തിലുണ്ടായിരുന്നു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സൈഫുള്ളയും ഡെ. കമാന്‍ഡര്‍ ആദിലുമാണ് ഒളിത്താവളത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ സഹായമില്ലാതെ ഒളിത്താവള നിര്‍മാണം സാധ്യമല്ലെന്നും കൂടാതെ ഇത്രയധികം ഭക്ഷണവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും സഹായം ലഭിച്ചിരിക്കാം എന്ന സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Tags: Jaish-e-MohammedPakistani terrorist organizationOperation Trashy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)
India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

India

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി സൈനികർക്ക് പരിക്ക്:; ഒളിച്ചിരിക്കുന്നത് ജെയ്ഷെ ഭീകരര്‍

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.
World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

World

അല്ലാഹുവിനോട് രക്തസാക്ഷിത്വം മാത്രമേ ചോദിക്കുന്നുള്ളൂ, ആയിരത്തോളം ചാവേറുകൾ തയ്യാറാണ് ; മസൂദ് അസറിന്റെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.