Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നേതാവ് അഞ്ച് കോടിക്ക് വിറ്റുവെന്ന് ആരോപണം; പട് ന എയര്‍പോര്‍ട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു നിയമസഭാ സീറ്റ് അഞ്ച് കോടി രൂപയ്‌ക്ക് വിറ്റുവെന്ന് ആരോപണം. ഇതേ തുടര്‍ന്ന് പട് ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 12:53 am IST
in India

പട് ന: ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു നിയമസഭാ സീറ്റ് അഞ്ച് കോടി രൂപയ്‌ക്ക് വിറ്റുവെന്ന് ആരോപണം. ഇതേ തുടര്‍ന്ന് പട് ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാമാണ് ബിക്രം എന്ന നിയമസഭാ സീറ്റ് അഞ്ച് കോടി രൂപ വാങ്ങി മറിച്ചുവിറ്റുവെന്ന ആരോപണം ഉയരുന്നത്. പരിചയസമ്പന്നനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പകരം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് പുതുമുഖമായ പണക്കാരനെ ആയിരുന്നു. ഇതോടെ ദല്‍ഹിയിലെ സീറ്റ് വിഭജനചര്‍ച്ച കഴിഞ്ഞ് പട് ന വിമാനത്താവളത്തില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാമിനെ എതിര്‍ക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. രാജേഷ് റാമിനെ അനുകൂലിച്ച് പപ്പുയാദവ് എന്ന കോണ്‍ഗ്രസ് ഗുണ്ടാനേതാവിന്റെ അനുയായികളും എയര്‍പോര്‍ട്ടില്‍ എത്തി. രാജേഷ് റാം വിമാനത്താവളത്തില്‍ വന്നിറങ്ങിയതോടെ ഇരുവിഭാഗവും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ക്രമസമാധാനം സ്ഥാപിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു.

WATCH: Ruckus at Patna airport as Congress leaders accompanying BPCC chief @rajeshkrinc & State Congress leader Shakeel Ahmed Khan were allegedly manhandled by party workers over distribution of tickets, claiming that Congress leaders sold tickets for ₹5 crore. pic.twitter.com/5gOxoIRVdL

— On Record (@OnRecordIndia) October 16, 2025

ആദ്യഘട്ടവോട്ടെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 17ന് അവസാനിക്കും.എന്നിട്ട് പോലും കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന മഹാഘട്ബന്ധന്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടില്ല. അതേ സമയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. വോട്ട് ചോരി യാത്ര നടത്തിയ താന്‍ ബീഹാറിനെ ഇളക്കിമറിച്ചെന്നും അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ വാദം ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് തള്ളിയിരുന്നു. പകരം 50 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലാണ് തേജസ്വി. ഇതോടെ കൂടുതല്‍ സീറ്റിന് വേണ്ടി ലാലു പ്രസാദ് യാദവിനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് വിഭജനത്തില്‍ കിട്ടുമെന്ന് ഉറപ്പുള്ള 48 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags: Congress clashBihar Congress president Rajesh RamBiharPappu YadavPatna airportBihar assembly electionBihar Assembly election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

India

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

പുതിയ വാര്‍ത്തകള്‍

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.