Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ടില്‍ സൈനികശക്തിയില്‍ ഇന്ത്യ ലോകത്തില്‍ നാലാംസ്ഥാനത്ത്; ആദ്യപത്ത് പേര്‍ ആരൊക്കെ ? തുര്‍ക്കി, പാകിസ്ഥാന്‍ എവിടെ?

ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ടില്‍ സൈനികശക്തിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ ശക്തിയായി മാറിയിരിക്കുന്നു. അതേ സമയം, സൈനികരുടെ കണക്കെടുത്താല്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ ആകെ 51.37 ലക്ഷം സൈനികര്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ 14.5 ലക്ഷം പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 05:29 pm IST
inIndia
ആധുനികവല്‍ക്കരണത്തിന്‍റെ പാതയില്‍ ഇന്ത്യന്‍ സൈനിക ശക്തി

ആധുനികവല്‍ക്കരണത്തിന്‍റെ പാതയില്‍ ഇന്ത്യന്‍ സൈനിക ശക്തി

ന്യൂദല്‍ഹി: ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ടില്‍ സൈനികശക്തിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ ശക്തിയായി മാറിയിരിക്കുന്നു. അതേ സമയം, സൈനികരുടെ കണക്കെടുത്താല്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ ആകെ 51.37 ലക്ഷം സൈനികര്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ 14.5 ലക്ഷം പേരാണ്.

ഗ്ലോബല്‍ പവര്‍ സൂചികയും ഈ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ സൂചികയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. ഇത് പ്രകാരം ഇന്ത്യയുടെ സൂചിക 0.1184 ആണ്. സൈനികരംഗത്ത് ഇന്ത്യ സുസ്ഥിരമായി ഫണ്ട് ചെലവഴിക്കുന്നുണ്ട്. ആധുനികവല്‍ക്കരണം, മാനവവിഭവശേഷി എന്നീ കാര്യങ്ങളിലും ഇന്ത്യ സജീവമാണ്. ആണവശേഷി, പ്രതിരോധ ബജറ്റ്, വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ കരുത്തു കാട്ടുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന ഭൗമലൊക്കേഷന്‍ ആഗോള സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യുഎസ് തന്നെയാണ് സൈനിക ശക്തിയില്‍ ഒന്നാമത്. 2005 മുതല്‍ മറ്റാര്‍ക്കും വെല്ലുവിളിക്കാനാകാതെ യുഎസ് ഒന്നാം സ്ഥാനത്ത് തന്നെ. ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം പ്രതിരോധമേഖലയ്‌ക്കായി ചെലവഴിക്കുന്നു. സൈന്യവുമായി ബന്ധപ്പെട്ട് യുഎസില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ഇന്ത്യയുടേതിനേക്കാള്‍ കുറവാണ്. 21.57 ലക്ഷം പേര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. യുഎസിന്റെ ഗ്ലോബല്‍ പവര്‍ സൂചിക 0.0744 ആണ്.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് റഷ്യയാണ്. സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ റഷ്യയില്‍ 35.7 ലക്ഷം പേരുണ്ട്. റഷ്യയുടെ ഗ്ലോബല്‍ പവര്‍ സൂചിക 0.0788 ആണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈനയാണ്. ഇവിടെ 31.7 ലക്ഷം പേരാണ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ സൂചികയും റഷ്യയുടേതിന് തുല്യമാണ് – 0.0788. എങ്കിലും റഷ്യയ്‌ക്ക് തന്നെയാണ് രണ്ടാം സ്ഥാനം.

മറ്റ് സ്ഥാനങ്ങളും രാജ്യങ്ങളും ഇങ്ങിനയാണ് : ദക്ഷിണ കൊറിയ (അഞ്ചാം സ്ഥാനം), യുകെ (ആറാം സ്ഥാനം), ഫ്രാന്‍സ് (ഏഴാം സ്ഥാനം), ജപ്പാന്‍ (എട്ടാം സ്ഥാനം), തുര്‍ക്കി (ഒമ്പതാം സ്ഥാനം), ഇറ്റലി (പത്താം സ്ഥാനം).

പാകിസ്ഥാന്റെ സ്ഥാനം 12ാമതാണ്. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തിതര്‍ക്കം പാകിസ്ഥാന് വലിയ ആഘാതം നല്‍കുന്നതിനാലാണ് പാകിസ്ഥാന്റെ സൂചിക 0.2513യിലേക്ക് വീണുപോയത്. അതേ സമയം ചൈനയുടെ സജീവമായ സൈനികസഹകരണം ലഭിക്കുന്നതിനാലാണ് 12ാം സ്ഥാനത്തെങ്കിലും നിലകൊള്ളാന്‍ കഴിഞ്ഞത്.

മാനവവിഭവശേഷി, സൈനിക ഉപകരണങ്ങള്‍, ധനവിഭവം തുടങ്ങി 60 ഘടകങ്ങള്‍ വിലയിരുത്തിയാണ് ലോകരാഷ്‌ട്രങ്ങളുടെ സൈനിക ശക്തി എന്തെന്ന് വിശദീകരിക്കുന്ന ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ട് വര്‍ഷം തോറും പ്രസിദ്ധീകരിക്കപ്പെടുന്നത്.

Tags: Indian defenceGlobal Military powerGlobal power indexGlobal fire powerGlobal fire power 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.