Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തോറ്റ് തിരിഞ്ഞോടിയ പാക് സൈനികരുടെ ട്രൗസറുകളും പാൻ്റുകളും പരസ്യമായി പ്രദർശിപ്പിച്ച് താലിബാൻ പോരാളികൾ ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഇരു സൈന്യങ്ങളും തമ്മിൽ നടന്ന് വരുന്ന സംഘർഷത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 11:32 am IST
inWorld

കാബൂൾ: അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിൽ തോറ്റ് തിരിഞ്ഞോടിയ പാക് സൈനികരുടെ ട്രൗസറുകളും പാൻ്റുകളും പരസ്യമായി പ്രദർശിപ്പിച്ച് താലിബാൻ പോരാളികൾ. സ്പിൻ-ബോൾഡാക്കിലെ അതിർത്തി പാക് ഔട്ട്‌പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് താലിബാൻ പോരാളികൾ സൈനിക പോസ്റ്റുകൾ ഉപേക്ഷിച്ച പാകിസ്ഥാൻ സൈനികരുടെ പാൻ്റസടക്കമുള്ള യൂണിഫോമുകൾ പരസ്യമായി പ്രദർശിപ്പിച്ചത്.

ഈ ചിത്രങ്ങൾ അഫ്ഗാൻ പത്രപ്രവർത്തകനായ ദൗദ് ജുൻബിഷ് ബിബിസിയിൽ പങ്കിടുകയും ചെയ്തു. “ഡുറാൻഡ് ലൈനിനടുത്തുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഉപേക്ഷിക്കപ്പെട്ട സൈനിക പോസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ ട്രൗസറുകൾ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നൻഗ്രഹാർ പ്രവിശ്യയിൽ പ്രദർശിപ്പിച്ചിരിക്കുന്നു,”- അഫ്ഗാൻ പത്രപ്രവർത്തകനായ ദൗദ് ജുൻബിഷ് ബിബിസിയിൽ കുറിച്ചു. പ്രത്യാക്രമണത്തിന് ശേഷം അവർ ഓടിപ്പോയ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്ത ട്രൗസറുകളും ആയുധങ്ങളും പ്രദർശിപ്പിക്കുന്ന താലിബാൻ പോരാളികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.

കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാൻ കാബൂളിന് നേർക്ക് ആക്രമണം കടുപ്പിച്ചത്. കൂടാതെ താലിബാൻ ഭരണകൂടത്തിന്റെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. തുടർന്ന് ഇരു സൈന്യങ്ങളും തമ്മിൽ നടന്ന് വരുന്ന സംഘർഷത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതേ സമയം 48 മണിക്കൂർ നീണ്ട വെടിനിർത്തൽ കരാർ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.

Tags: pakistanTalibanafganistanTehreek e Taliban PakistanAmir Khan MuttaqiPAKISTAN AFGHANISTAN CLASHESpants of Pak soldiers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.