Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കഞ്ചാവ് വലിച്ചപ്പോൾ തനിക്ക് താലിബാൻ ആക്രമണത്തിന്റെ പുനരാവിഷ്കാരം തോന്നി, ശവപ്പെട്ടിയിൽ അനങ്ങാനാവാതെ കിടന്നു എന്ന് മലാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:32 am IST
inWorld

സുഹൃത്തുക്കൾക്കൊപ്പം കഞ്ചാവ് വലിച്ചപ്പോൾ തനിക്ക് പണ്ടുണ്ടായ താലിബാൻ ആക്രമണത്തിന്റെ ഭയാനകമായ അതേ അനുഭവം ഉണ്ടായെന്ന് മലാല. കഞ്ചാവ് മുൻപ് വലിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലഹരി ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇത്തവണ താൻ രണ്ടു റൗണ്ട് വലിച്ചു കഴിഞ്ഞപ്പോൾ തന്റെ അവസ്ഥ മാറിയെന്നും ഇവർ അനുഭവ സാക്ഷ്യത്തിൽ പറയുന്നു. വലിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ കസേരയില്‍ ചാരിയിരുന്ന് പരിസരം മറന്നു.

എപ്പോഴോ ഞാന്‍ ഫോണില്‍ നോക്കിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരുന്നു. ഇതെങ്ങനെ ഇത്രയും സമയം ആയി എന്ന് താൻ ഉപബോധമനസിൽ ചിന്തിച്ചു.എനിക്ക് പോകണമെന്ന് പറഞ്ഞപ്പോ സുഹൃത്ത് ഒപ്പം വരാമെന്ന് ഏറ്റു. എന്നാൽ തനിക്ക് നടക്കാൻ സാധിച്ചില്ലെന്നും കാലുകൾക്ക് ശരീരത്തെക്കാൾ ഭാരം തോന്നിയെന്നും അവർ പറയുന്നു. ഒടുവിൽ താൻ ബോധം മറഞ്ഞ് താഴെ വീണെന്നും ആ സമയത്തു തന്റെ മനസ്സിൽ വന്നതും കണ്മുന്നിൽ കണ്ടതുമെല്ലാം താലിബാൻ ആക്രമണത്തിൽ തനിക്കുണ്ടായ അപകടമാണെന്ന് അവർ പറയുന്നു.

തന്നെ ഒരു വെള്ള വിരിയ്‌ക്കടിയില്‍ കിടത്തിയിരിക്കുന്നു. തൊണ്ടയിലൂടെ ഒരു കുഴല്‍ കടത്തിയിറക്കിയിട്ടുണ്ട്. കണ്ണുകള്‍ അടഞ്ഞ്…എഴുദിവസത്തോളം ഡോക്ടര്‍മാര്‍ എന്റെ മുറിവുകള്‍ ചികിത്സിക്കുമ്പോള്‍ ഞാന്‍ കോമയിലായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ ഞാന്‍ ഗാഢനിദ്രയിലാണെന്ന് തോന്നുമായിരുന്നു. എന്നാല്‍ ഉള്ളില്‍ എന്റെ നസ്സ് ഉണര്‍ന്നിരുന്നു, അത് അടുത്തിടെ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി കാണിച്ചുതന്നു:

എന്റെ സ്‌കൂള്‍ ബസ്.

തോക്കേന്തിയ ഒരാള്‍.

എല്ലായിടത്തും രക്തം. തിരക്കേറിയ ഒരു തെരുവിലൂടെ എന്റെ ശരീരം കൊണ്ടുപോകുന്നത്. അപരിചിതര്‍ എന്റെ മുകളിലേക്ക് കുനിഞ്ഞ്, എനിക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ വിളിച്ചുപറയുന്നത്.എന്റെ കൈ പിടിക്കാന്‍ അച്ഛന്‍ സ്‌ട്രെച്ചറിനടുത്തേക്ക് പാഞ്ഞുവരുന്നത്.

അപ്പോഴാണ് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത്: ഈ അനുഭവം എനിക്ക് പരിചിതമായിരുന്നു, സ്വന്തം ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ഭീകരത. ഇത് മുന്‍പും സംഭവിച്ചിട്ടുണ്ട്.ഇപ്പോള്‍, ഓക്‌സ്‌ഫോര്‍ഡിലെ ഒരു പൂന്തോട്ട വഴിയില്‍, അത് വീണ്ടും സംഭവിക്കുകയായിരുന്നു: എന്റെ മനസ്സ് ശരീരത്തോട് ചലിക്കാന്‍ പറയുന്നു, എന്റെ ശരീരം കല്ലായി മാറിയിരിക്കുന്നു. ”എനിക്ക് നടക്കാന്‍ കഴിയില്ല!” ഒടുവില്‍ ഞാന്‍ അനീസയോട് അലറി. ”ദയവായി എന്നെ സഹായിക്കൂ!”

മലാല യൂസഫ് സായി തന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന ഏറ്റവും പുതിയ പുസ്തകമായ ‘ഫൈന്റിങ് മൈ വേ’യില്‍ നിന്നുള്ള ഒരു അധ്യായത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്കു സംഭവിച്ചതിനെക്കുറിച്ച് വിശദമായിട്ടാണ് പുതിയ പുസ്തകത്തില്‍ മലാല എഴുതിയിരിക്കുന്നത്.

Tags: CannabisMalala Yousafzai Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

തൃശൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.