Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 08:21 am IST
inKerala, India

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയുമായി റെയിൽവേ പൊലീസും ഡാൻസാഫ് സംഘവും. ട്രെയിൻ പരിശോധനയ്‌ക്കിടെ വിപണിയിൽ ഏകദേശം 19.8 ലക്ഷം രൂപ വിലമതിക്കുന്ന 66 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ എസ്.കെ. ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് പിടിയിലായത്.

കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന പുണെ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിലും കംപാർട്ട്‌മെന്റിലുമായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്കുകെട്ടുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ 5.10-ന് കോട്ടയത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ അരമണിക്കൂർ നേരത്തെ എത്തിയതാണ് പൊലീസിന് വിശദമായ പരിശോധന നടത്താൻ വഴിതുറന്നത്.

ഒളിച്ചുകടത്താൻ പുതപ്പും പാറ്റ ഗുളികയും; ലക്ഷ്യം എറണാകുളം
ബംഗാൾ – ഒഡീഷ അതിർത്തി മേഖലയിൽ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം പുറത്തുവരാതിരിക്കാൻ ചാക്കിനുള്ളിൽ കട്ടിയുള്ള കമ്പിളിപ്പുതപ്പുകളും പാറ്റ ഗുളികകളും നിറച്ചായിരുന്നു കടത്ത്. അവിടെ കിലോയ്‌ക്ക് 3,000 രൂപ നിരക്കിലാണ് പ്രതികൾ ഇത് വാങ്ങിയതെന്നാണ് വിവരം.

പ്രതികൾ എറണാകുളത്തേക്കായിരുന്നു യാത്രയ്‌ക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ എറണാകുളത്ത് കനത്ത പൊലീസ് പരിശോധനയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ബംഗാൾ സ്വദേശിയായ ഇടനിലക്കാരൻ ഇവരോട് കോട്ടയത്ത് ഇറങ്ങാൻ നിർദേശിക്കുകയായിരുന്നു. കോട്ടയത്തെത്തി അടുത്ത നിർദേശത്തിനായി ട്രെയിനിൽ കാത്തിരിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ഇതേ സംഘം മുൻപും രണ്ട് തവണ എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പിടിയിലായവർ കേവലം കാരിയർമാർ മാത്രമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാട്സാപ്പ് വീഡിയോ കോൾ വഴിയാണ് പ്രധാന ഇടപാടുകാരൻ പ്രതികളുമായി ആശയവിനിമയം നടത്തിയിരുന്നത്. കഞ്ചാവ് ആർക്കാണ് കൈമാറേണ്ടതെന്ന വിവരം കാരിയർമാർക്ക് നൽകിയിരുന്നില്ല. നിർദിഷ്ട സ്ഥലത്ത് കഞ്ചാവ് എത്തിച്ചു നൽകുമ്പോൾ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിക്കുക.

സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് സി. നായർ, റെയിൽവേ ഡാൻസാഫ് (DANSAF) ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് ഇന്റലിജൻസ് വിഭാഗവും സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരനെയhide കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags: CannabisKottayam railway station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

തൃശൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.