Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 04:57 pm IST
inKerala, Ernakulam

കൊച്ചി: സിനഗോഗ് തീവയ്‌പ്പ് കേസില്‍ അറസ്റ്റിലായ എബിന്‍ പോള്‍, തനിക്ക് നിര്‍ദേശം നല്‍കിയത് വിക്രം എന്ന പേരിലുള്ള വ്യക്തിയാണെന്ന് മൊഴി നല്‍കി. എന്നാല്‍ വിക്രം തന്നെയാണോ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എന്ന കാര്യത്തില്‍ പൊലിസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇയാളുടെ സംഭവത്തിലെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ എബിന്‍ പോളിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ഫോണ്‍ പരിശോധനയിലൂടെ ഗൂഢാലോചനയെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബോസ് എന്ന പേരിലുളള ചാറ്റിലാണ് എബിന്‍ പോളിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.ഈ ബോസ് തന്നെയാണോ വിക്രം എന്ന് കണ്ടെത്തേണ്ടതുണ്ട്.

Tags: synagogueEbin PaulBossഐഎസ്fire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

Kerala

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

Kerala

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

Thiruvananthapuram

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി:ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, ഷൊർണൂരിൽ ബിഹാർ സ്വദേശി കസ്റ്റഡിയിൽ

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

വിദേശയാത്രകൾ നന്നായി പ്രയോജനപ്പെത്തുന്നയാളാണ് രാഹുൽ ; രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുന്നുവെന്നേ ഉള്ളൂവെന്ന് കെ സി വേണുഗോപാൽ

മന്ത്രി കെ മുരളീധരനെതിരെ ജെബി മേത്തര്‍,മുഖ്യമന്ത്രിക്കെതിരെ അടൂര്‍പ്രകാശ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരുമില്ല

മജിസ്ട്രേട്ട് കോടതികൾ നിർത്തലാക്കണം ; സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്ന് ദീപ്കെ

ശുചിത്വ ബോധവത്കരണം ലക്‌ഷ്യം; ദൽഹിയിൽ ഇന്ന് രാവണനൊപ്പം 30 അടി പാറ്റയുടെ കോലവും കത്തിക്കും

ഫാസ് ടാഗില്‍ പണമില്ല: പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.