Kerala സിപിഎമ്മിലേക്ക് മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചതില്‍ വധശ്രമക്കേസില്‍ ‘ഒളിവിലുളള’ പ്രതിയും
Kerala സിപിഎമ്മിന്റെ വാദം പൊളിച്ച് എക്സൈസ്; യദുകൃഷ്ണനില്‍ നിന്നും കഞ്ചാവും വലിക്കാനുള്ള ഉപകരണവും കണ്ടെടുത്തു, റിപ്പോർട്ട് ഉന്നതർക്ക് നൽകി
Kerala സിപിഎമ്മില്‍ ചേര്‍ന്ന യുവാവ് കഞ്ചാവുമായി പിടിയിലായതില്‍ വിചിത്ര ആരോപണവുമായി പാര്‍ട്ടി, യുവമോര്‍ച്ച നേതാവും എക്സൈസ് ഓഫീസര്‍ അസീസും ഗൂഡാലോചന നടത്തി !
Kerala കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി: ‘കഞ്ചാവ് കർഷകൻ’ അറസ്റ്റിൽ, കൃഷി ചെയ്തിരുന്നത് മാവോയിസ്റ്റ് മേഖലയിൽ
Kerala പ്രോട്ടീന്‍ പൗഡറിന്റെ മറവില്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനെന്ന പേരില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനുളള മരുന്ന് വിതരണം
Kerala റേഞ്ച് ഓഫീസിലെ കഞ്ചാവ് ചെടി : പോലീസിന്റെയും എക്സൈസിന്റെയും അന്വേഷണം വനം വകുപ്പ് നേരിടേണ്ടി വരും
Kerala ഫോറസ്റ്റ് സ്റ്റേഷനിൽ ഗ്രോ ബാഗില്‍ കഞ്ചാവ് ചെടി വളർത്തൽ; കൃഷി ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ
India മാണ്ഡിയില്‍ 10 കിലോയോളം കഞ്ചാവ് പിടികൂടി ആന്റി നാര്‍ക്കോട്ടിക് ടാസ്ക് ഫോഴ്സ്; രണ്ടുപേര്‍ അറസ്റ്റില്‍
Kerala 60 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍; തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട നടത്തി എക്സൈസ്
Kottayam മണര്‍കാട് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് പട്രോളിങ് നടത്തുന്നതിനിടെ ഉണ്ടായ സംശയത്തെ തുടര്‍ന്ന്
India കേദാര്‍നാഥില്‍ കുതിരയെ ബലമായി കഞ്ചാവ് വലിപ്പിച്ച് യുവാക്കള്‍; വീഡിയോ വൈറലായതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് ഉത്തരാഖണ്ഡ് പോലീസ്
Thiruvananthapuram ആഡംബര ബസിൽ കഞ്ചാവ് കടത്ത്; രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തായ്ലൻഡ് കഞ്ചാവ്
Palakkad വീട്ടിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ, കഞ്ചാവ് വളർത്തിയിരുന്നത് സ്വന്തം ആവശ്യത്തിന്
Thrissur കഞ്ചാവും മോര്‍ഫിനും; പരിശോധനയില്‍ കുടുങ്ങി ഓട്ടോ ഡ്രൈവര്‍മാര്‍, എബോണ്‍ ടെസ്റ്റ് ലഹരി പരിശോധനയിലെ പുതു തരംഗം
India ദൈവം ആവശ്യപ്പെട്ടു: സമ്പത്ത് വര്‍ധിക്കാന്‍ ആറ് വയസുകാരനെ ബലി നല്കി; കഞ്ചാവ് വലിച്ച് കുട്ടിയെ കഴുത്തറുത്ത് കൊന്ന രണ്ട് പേര് അറസ്റ്റില്‍
Kerala കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് വര്‍ധിക്കുന്നു; ഇടുക്കിയില്‍ നിന്ന് പിടികൂടിയത് 225 കിലോ കഞ്ചാവ്; കേരള-തമിഴ്നാട് സംയുക്ത എക്സൈസ് പരിശോധന ശക്തം
Kerala വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയിൽ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് പിടികൂടി, ഡ്രൈവർ ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ
Kerala കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നംഗ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 450 കിലോഗ്രാം; മൂല്യം അഞ്ചു കോടി രൂപ
Thrissur നിയമത്തില്‍ പഴുതുകള്‍; പിടിമുറുക്കി കഞ്ചാവ് മാഫിയ, മുന്തിയ ഇനം സിഗരറ്റുകളില്‍ കഞ്ചാവ് തിരുകി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു
Palakkad ഒരു കോടിയുടെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍, മോഷണം പോയ ലോറിയെ പിന്തുടര്ന്നുള്ള അന്വേഷണം ചെന്നെത്തിയത് കഞ്ചാവ് മാഫിയ സംഘത്തിൽ
Thiruvananthapuram തിരുവനന്തപുരത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രണ്ടുപേർ പിടിയിൽ, തോക്കും ആയുധങ്ങളും കണ്ടെടുത്തു, പോലീസ് സംഘത്തിന് നേരെ പടക്കമെറിഞ്ഞു
Kerala കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ വനത്തിനുള്ളിൽ കുടുങ്ങി; കനത്തമഴയും പ്രതികൂല കാലാവസ്ഥയും വഴിതെറ്റിച്ചു, ഉദ്യോഗസ്ഥർ സുരക്ഷിതരെന്ന് പോലീസ്
Thrissur ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്നും, ലക്ഷ്യമിട്ടത് എറണാകുളത്ത് വില്‍പ്പന നടത്താൻ
Idukki വീട്ടില്‍ നിന്ന് എഴര കിലോ കഞ്ചാവ് പിടികൂടി; പരിശോധനയില്‍ 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും, പ്രതി രക്ഷപ്പെട്ടു
Kottayam കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ട്രെയിൻ മാർഗം
Kollam പരവൂര്‍ തെക്കുംഭാഗം കടപ്പുറം സാമൂഹ്യവിരുദ്ധ കോട്ട, കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തീരത്ത് പിടിമുറുക്കി
Idukki കള്ളില്‍ കഞ്ചാവ്: തൊടുപുഴയില്‍ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പ് ലൈസൻസികൾ വിശദീകരണം നൽകണം