Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

വിസ്തൃതമഹാസാഗരത്തുള്ളികള്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 30, 2025, 04:59 am IST
inSamskriti

അമ്മയൂട്ടിയൊരമ്മിഞ്ഞപ്പാലിന്റെ
നന്മധുര വത്സാമൃതമാദ്യമായ്
ചുണ്ടിലൂടത് നാവേറിയുള്ളിലെ,-
ന്നുണ്മയെത്തുടുപ്പിച്ചെന്നു നിശ്ചയം

അന്നുതൊട്ടാവു,മക്ഷരമില്ലാതെ
ശബ്ദമായ് ഞാന്‍ പ്രകാശിച്ചുപോന്നതും
എന്റെയുള്ളറി,ഞ്ഞാവശ്യമൊക്കെയു-
മമ്മ കേട്ടറിഞ്ഞര്‍ത്ഥം ഗണിച്ചതും

മെല്ലെമെല്ലെ,യെന്നാംഗ്യങ്ങള്‍ ഭാഷയായ്-
ക്കണ്ടു വായിച്ച് വ്യാഖ്യാനമാക്കിയും

അമ്മയില്‍നിന്ന് നാക്കിനെ വാക്കിലൂ,-
ടച്ഛനിലേക്ക് പയ്യെ നയിച്ചതും

അന്നമൂട്ടിയെന്‍ ജീവകോശങ്ങളെ
ആര്‍ത്ത് പേര്‍ത്തും വളര്‍ത്തുവാനായെനി,-
ക്കച്ഛനാകണം ചോറൂട്ടി, സ്വാദിന്റെ
മെച്ചമാദ്യമായ് നാവിന്മേല്‍ തേച്ചതും

മുത്തശിക്കൊഞ്ചല്‍ കേട്ടാണറിഞ്ഞു ഞാന്‍,
നാവിലെന്റെ വയമ്പുചാലിച്ചന്നു-
തേന്‍ തൊടുവിച്ചതാദ്യമക്കൈകളാ,-
ണെന്ന വാര്‍ത്ത,യന്നേറെക്കഴിഞ്ഞ നാള്‍

അന്നമല്ലതിന്നപ്പുറം, ജീവിതം-
ധന്യമാക്കുവാനെന്നന്നറിഞ്ഞു ഞാന്‍

‘അ’യെഴുതിയരിയി,ലതിന്‍ മുമ്പ്
ഞാന്‍, ‘ഹരിഃശ്രീ ഗണപതയേ നമഃ,’
‘ശ്രീഗുരുഭ്യോ നമഃ’യാം ഷഡാക്ഷരി
‘വിഘ്‌നമില്ലാതെയാകുവാന്‍’ പ്രാര്‍ത്ഥന

വിദ്യ നാവില്‍, വിരല്‍ത്തുമ്പിലാക്കിയ-
തേത് സദ്ഗുരു? ആരും ഗുരുക്കളാം

വാക്കിലര്‍ത്ഥം, അതിന്‍മൂലമക്ഷരം,
അക്ഷരത്തിന്‍ സ്വരൂപമാകും ലിപി
അര്‍ത്ഥമേറിയൊളിഞ്ഞര്‍ത്ഥ,മപ്പുറം,
ഉക്തിഭേദങ്ങള്‍ കാണാത്തതാം ധ്വനി
വൃത്തമേറെ,യലങ്കാര വൈവിധ്യ,-
മക്ഷരം ചേര്‍ക്കെ വ്യാകരണാദികള്‍
രൂപമെത്രയറിയില്ല ഭാഷതന്‍
വേലയാര്‍ക്കുമളന്നീടുവാന്‍ പണി

വിദ്യയെന്നുവിളിച്ചതിന്നാരംഭ-
മങ്ങനെ തുടങ്ങീടവേ കാണ്‍കയായ്
വിശ്വമെത്ര വലുതതിന്നപ്പുറം-
വിദ്യയുണ്ട,ത് വിജ്ഞാനമെന്ന് പേര്‍

വിദ്യ വാക്കല്ല, ഭാഷയ,ല്ലെന്തൊക്കെ-
ബുദ്ധി, ചിന്തയെദ്യോതിപ്പിച്ചിടുന്നോ
ഒക്കെയുമറിവാകുമുറവിന്റെ-
വിസ്തൃതമഹാ സാഗരത്തുള്ളികള്‍

ജ്ഞാനമാര്‍ജ്ജിക്ക, വിജ്ഞാനമാളുക
ജ്ഞാനവിജ്ഞാനബോധത്തിലേറുക
‘ഞാനെ,’തെന്നു തിരിച്ചറിഞ്ഞീടുക
‘ഞാന,’തില്ലെന്ന ജ്ഞാനത്തിലാഴുക

വിദ്യയാരംഭമാകുന്നു നിത്യവും
പുത്തനേരോന്നറിയും നിമേഷവും
സത്യമെന്തെന്നു കണ്ടെത്തിടും വരെ
വിദ്യയാരംഭിച്ചീടുകനന്തമായ്.

 

Tags: Navaratri Festivalവിദ്യാരംഭംവിജയദശമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.