Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹനുമാൻ വ്യാജ ഹിന്ദു ദൈവം ; ക്രിസ്ത്യൻ രാജ്യമായ ഇവിടെ എന്തിനാണ് ഈ പ്രതിമ ; അധിക്ഷേപിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡങ്കൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 06:41 pm IST
in India, World

വാഷിംഗ്ടൺ ; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ്.ടെക്സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ നിർമ്മിച്ചതിനെ എതിർത്താണ് അലക്സാണ്ടർ ഡങ്കന്റെ ട്വീറ്റ് .

താരിഫുകളുടെയും വ്യാപാരത്തിന്റെയും പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് കനത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ.”എന്തുകൊണ്ടാണ് ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ഇവിടെ അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്‌ട്രമാണ്!”-2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ഹനുമാൻ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അലക്സാണ്ടർ ഡങ്കൻ ട്വീറ്റ് ചെയ്തു.

ടെക്സസിനെ പ്രതിനിധീകരിക്കാൻ സെനറ്റിലേക്ക് മത്സരിക്കുന്ന ഡങ്കൻ, ബൈബിളിനെ ഉദ്ധരിച്ച് മറ്റൊരു പോസ്റ്റും പങ്ക് വച്ചു.”ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങൾക്ക് ഉണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ നിങ്ങൾക്കായി ഉണ്ടാക്കരുത് ‘- ഡങ്കൻ ട്വീറ്റ് ചെയ്തു.

ഡങ്കന്റെ പോസ്റ്റ് അമേരിക്കയിലെ ഹിന്ദുക്കളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി., “വിവേചനത്തിനെതിരായ നിങ്ങളുടെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കുന്ന – വളരെ വൃത്തികെട്ട ഹിന്ദു വിരുദ്ധ വിദ്വേഷം പ്രകടിപ്പിക്കുന്ന – നിങ്ങളുടെ പാർട്ടിയിലെ സെനറ്റ് സ്ഥാനാർത്ഥിയ്‌ക്കെതിരെ നിങ്ങൾ അച്ചടക്കനടപടി സ്വീകരിക്കുമോ ‘- ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടിയെ അഭിസംബോധന ചെയ്ത് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തു.ട്രംപിന്റെ സഹായി പീറ്റർ നവാരോയുടെ വംശീയവും ജാതീയവുമായ പരാമർശങ്ങളിൽ അവരിൽ ഒരു വിഭാഗം ഇതിനകം പ്രകോപിതരാണ്.

കഴിഞ്ഞ മാസം, “ബ്രാഹ്മണർ” ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നുവെന്ന് നവാരോ പറഞ്ഞിരുന്നു.2024 ൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്ത ഹനുമാൻ പ്രതിമയ്‌ക്കെതിരെ ട്രംപിന്റെ മാഗ അനുയായികൾ രംഗത്ത് വന്നിരുന്നു.ഒരു “വിദേശ ദേവനെ” ബഹുമാനിക്കുന്നതിനായി സ്മാരകം നിർമ്മിക്കുന്നതിനെച്ചൊല്ലി അവർ വിദ്വേഷം പ്രകടിപ്പിച്ചിരുന്നു. കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനോട് പ്രതിമയ്‌ക്ക് സാമ്യമുണ്ടെന്ന് ചില കൺസർവേറ്റീവുകൾ എക്‌സിൽ അഭിപ്രായപ്പെട്ടു. ഈ സംഭവം യുഎസിൽ വൻ പ്രതിഷേധത്തിന് കാരണമായി.

Tags: StatueusHanumandankan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.