Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

ഇന്ത്യയുടെ പ്രധാനമന്ത്രി അംബാനിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തോടെ വിളിച്ചുപറഞ്ഞ് അമേരിക്കയിലെ ബിസിനസുകാരന്‍ ഇലോണ്‍ മസ്ക്. അതിന് ഇലത്താളമടിച്ച് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 06:10 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി അംബാനിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തോടെ വിളിച്ചുപറഞ്ഞ് അമേരിക്കയിലെ ബിസിനസുകാരന്‍ ഇലോണ്‍ മസ്ക്. അതിന് ഇലത്താളമടിച്ച് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

സിജെപിയും കോണ്‍ഗ്രസും മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഇന്ത്യയ്‌ക്ക് ആഘാതമുണ്ടാക്കുന്ന നീക്കങ്ങള്‍ അമേരിക്കയില്‍ നിന്നും ഉണ്ടാകുന്നത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ഇന്ത്യയിലെ‍ ഇന്‍ഫോസിസും ടിസിഎസും ഉള്‍പ്പെടെയുള്ള എട്ട് ഐടി ബിസിനസുകള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന തീരുമാനം. ഇതും മോദി സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ അമേരിക്ക നടത്തിയ നീക്കമാണ്. ഇതെല്ലാം മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അല്ലെങ്കില്‍ ഉപഗ്രഹ ഫോണിനായുള്ള അപേക്ഷയ്‌ക്ക് അഞ്ച് വര്‍ഷം കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ റിലയന്‍സിന്റെ ഉടമ അംബാനിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് വിളിക്കാനുള്ള ധൈര്യം ഇലോണ്‍ മസ്കിന് എവിടെ നിന്നാണ് കിട്ടിയത്. ഇലോണ്‍ മസ്ക് പരിഹസിച്ച ഉടനെ മസ്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതും ഇന്ത്യയെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പദ്ധതിയില്‍ രാഹുല്‍ഗാന്ധി ഭാഗഭാക്കാണെന്നതിന്റെ സൂചന തന്നെയാണ്.

എതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മോദി ശ്രമിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത നേതാവാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ വർഷം മാധ്യമങ്ങളോട് സംസാരിക്കവെ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ പ്രധാനമന്ത്രി മോദിയുടെ “സൗഹൃദം വിലയ്‌ക്കുവാങ്ങാനുള്ള നീക്കം” എന്നാണ് വിശേഷിപ്പിച്ചത്. “മിസ്റ്റർ മസ്കിനെ സന്തോഷിപ്പിക്കുന്നതിലൂടെ മിസ്റ്റർ ട്രംപിനെയും സന്തോഷിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്…” എന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

Tags: Rahul GandhiusElon MuskDeep stateLatest newsStarlinkAmerican deep State
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.