Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ 6000 വോട്ടര്‍മാരെ നീക്കിയെന്ന പരാതിയുമായി കോടതിയില്‍ പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകന്‍; ഉരുണ്ടുകളിച്ച് രാഹുല്‍ഗാന്ധി

കര്‍ണ്ണാടകയില്‍ ആലന്ദ് എന്ന സ്ഥലത്തെ 6018 വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതെന്ന പരാതിയുമായി കോടതിയെ സമീപിച്ചുകൂടേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്‍പില്‍ രാഹുല്‍ ഗാന്ധി പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 05:53 pm IST
inIndia
എന്തുകൊണ്ട് വോട്ട് മോഷണപ്പരാതിയില്‍ കോടതിയെ സമീപിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

എന്തുകൊണ്ട് വോട്ട് മോഷണപ്പരാതിയില്‍ കോടതിയെ സമീപിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ആലന്ദ് എന്ന സ്ഥലത്തെ 6018 വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതെന്ന പരാതിയുമായി കോടതിയെ സമീപിച്ചുകൂടേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്‍പില്‍ രാഹുല്‍ ഗാന്ധി പെട്ടു.

രാഹുല്‍ ഗാന്ധിയെ പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം:

🚨 Rahul Gandhi, when asked about showing PROOF in Court: “Saving Democracy is not my job, my job is to oppose BJP.”

— If that’s the case, why dodge Court? Why not file an affidavit? pic.twitter.com/dKxJxeROao

— Megh Updates 🚨™ (@MeghUpdates) September 18, 2025

താന്‍ കോടതിയില്‍ പോകില്ലെന്ന മറുപടി രാഹുല്‍ ഗാന്ധി പറഞ്ഞത് അല്‍പം വളഞ്ഞ വഴിയിലൂടെയാണ്. “ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കലല്ല തന്റെ ജോലി. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ചില സ്ഥാപനങ്ങളുടെ ജോലിയാണ്. അത് അവര്‍ ചെയ്യുന്നില്ല. “- രാഹുല്‍ ഗാന്ധി പറഞ്ഞു. വേണ്ടത്ര തെളിവുകളില്ലാതെ നടത്തുന്ന ആരോപണങ്ങളായതിനാല്‍ കോടതികള്‍ അത് മുഖവിലയ്‌ക്കെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയാം. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഇനി ഒരിയ്‌ക്കലും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് അറിയാവുന്ന രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ശക്തികളുടെ കൂടി പിന്തുണയോടെ തെരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂര്‍വ്വകമായി നടക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ത്തുകയാണ്. ഇതുവഴി ഒരു കലാപത്തിന് യുവാക്കളെ പടിപടിയായി ആകര്‍ഷിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.

ഈ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയോട് കോടതിയെ സമീപിച്ചുകൂടേ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നത് വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. രാഹുല്‍ ഗാന്ധിയ്‌ക്ക് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ടത് സുപ്രീംകോടതിയെ ആണ്. സാധാരണ ചെറിയ കാര്യങ്ങള്‍ക്ക് വരെ സുപ്രീംകോടതിയെ സമീപിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അവിടെ അദ്ദേഹത്തിന് വേണ്ടി വാദിക്കാന്‍ കപില്‍ സിബലോ, അഭിഷേക് മനു സിംഘ് വിയോ, പ്രശാന്ത് ഭൂഷണോ തയ്യാറുമാണ്. പിന്നെ എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാത്തത് എന്നതിനര്‍ത്ഥം ആരോപണത്തില്‍ കഴമ്പില്ല എന്ന് രാഹുല്‍ ഗാന്ധിക്ക് തന്നെ അറിയാവുന്നത് കൊണ്ടാണ്. പകരം വോട്ട് മോഷണം എന്ന ആരോപണം തുടര്‍ച്ചയായി മുഴക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഇനി ഒരു പൊതുതെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകരുത് എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പിന്നിലുള്ള ശക്തികളുടെ ലക്ഷ്യം. കലാപത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയുടെ ആദ്യഘട്ടമാണ് രാഹുല്‍ ഗാന്ധി നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് ആരോപിക്കപ്പെടുന്നു.

 

 

Tags: Election CommissionJournalistgyanesh kumarVote ChoriKarnataka Aland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.