Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ ഇന്ത്യ ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിക്കും; ഇതോടെ ഇന്ത്യ സൈനിക വ്യോമയാനരംഗത്ത് പുലിയാകും

പ്രതിരോധരംഗത്ത് ആത്മനിർഭർ ഭാരതത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഇന്ത്യ ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി ചേര്‍ന്ന് നിര്‍മ്മിയ്‌ക്കും. 120 കെഎന്‍ (കിലോ ന്യൂട്ടണ്‍) കുതിപ്പ് ശേഷിയുള്ള എഞ്ചിന്‍ നിര്‍മ്മിക്കുന്നതോടെ സൈനിക വ്യോമയാന രംഗത്ത് ഇന്ത്യ കരുത്തുള്ള രാജ്യമായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 06:43 pm IST
inIndia, Defence
ഇന്ത്യയുടെ അഞ്ചാംതലമുറ വിമാനം- അതിന് ഉപയോഗിക്കുന്ന 120 കെഎന്‍ എഞ്ചിന്‍ (താഴെ)

ഇന്ത്യയുടെ അഞ്ചാംതലമുറ വിമാനം- അതിന് ഉപയോഗിക്കുന്ന 120 കെഎന്‍ എഞ്ചിന്‍ (താഴെ)

ന്യൂദല്‍ഹി: പ്രതിരോധരംഗത്ത് ആത്മനിർഭർ ഭാരതത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഇന്ത്യ ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി ചേര്‍ന്ന് നിര്‍മ്മിയ്‌ക്കും. 120 കെഎന്‍ (കിലോ ന്യൂട്ടണ്‍) കുതിപ്പ് ശേഷിയുള്ള എഞ്ചിന്‍ നിര്‍മ്മിക്കുന്നതോടെ സൈനിക വ്യോമയാന രംഗത്ത് ഇന്ത്യ കരുത്തുള്ള രാജ്യമായി മാറും.

120 കെഎന്‍ എഞ്ചിന്റെ മുഴുവന്‍ സാങ്കേതിക വിദ്യയും ഇന്ത്യയ്‌ക്ക് ലഭിക്കും എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഡിആര്‍ഡിഒയും സഫ്രാനും ചേര്‍ന്നായിരിക്കും ഈ എഞ്ചിന്‍ വികസിപ്പിക്കുക. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധജെറ്റായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിലാണ് (AMCA) ഈ എഞ്ചിന്‍ ഘടിപ്പിക്കുക. ഈ എഞ്ചിൻ രൂപകല്‍പന ചെയ്യുക, നിര്‍മ്മിക്കുക എന്നീ ദൗത്യങ്ങളാണ് ഫ്രഞ്ച് കമ്പനി സഫ്രാന്‍ ഇന്ത്യയുടെ ഡിആര്‍ഡിഒയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കുക. . ഇതിന് ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിക്കണമെങ്കിലും ഇത് സംബന്ധിച്ച് ധാരണയായിക്കഴിഞ്ഞതായി പറയുന്നു. പ്രതിരോധ രാജ്നാഥ് സിം​ഗ് ഇക്കാര്യം സ്ഥിരീകരിച്ചതായും വാര്‍ത്തകളുണ്ട്. .

കരാറിന്റെ ഭാഗമായി 120 കെഎന്‍ എഞ്ചിനുകളുടെ അഞ്ച് മാതൃകാരൂപങ്ങള്‍ സഫ്രാന്‍ സൃഷ്ടിക്കും. അതിന് ശേഷം പരീക്ഷണവും സര്‍ട്ടിഫിക്കേഷനും നടക്കും. 2035- ഓടെ ആദ്യ പറക്കൽ നടത്താനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. 120 കിലാേന്യൂട്ടൺ പവർ എഞ്ചിനാണ് ആധുനിക യുദ്ധവിമാനത്തിന്റെ ആത്മാവ്. ഇതിനായി യുഎസിന്റെ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസും യുകെയിൽ നിന്നുള്ള റോൾഡ്- റോയ്സും മുന്‍പന്തിയിലുണ്ടായിരുന്നു. ഈ രണ്ട് കമ്പനികളെയും മറികടന്നാണ് ഫ്രാൻസിലെ സഫ്രാനുമായി കരാറിൽ ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന തേജസ് യുദ്ധവിമാനങ്ങള്‍ക്കുള്ള എഞ്ചിനുകള്‍ ഇന്ത്യ അമേരിക്കയുടെ ജനറല്‍ ഇലക്ട്രിക്കില്‍ നിന്നും വാങ്ങുകയായിരുന്നു. ഇതിന്റെ പ്രധാനസാങ്കേതികവിദ്യകള്‍ ഇന്ത്യയ്‌ക്ക് സ്വന്തമല്ല. ആധുനികയുദ്ധ വിമാനത്തിന് കുതിപ്പേകാനുള്ള 120 കെഎന്‍ എ‍ഞ്ചിന്‍ ഇന്ത്യയ്‌ക്ക് കിട്ടാക്കനിയായിരുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് സഫ്രാനുമായി ഇന്ത്യ പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടത്.ഇതിനായി ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതാണ് ഈ കരാർ. 700 കോടിയാണ് പദ്ധതി ചെലവ്.

രാജ്യത്ത് ഇതിനകം തന്നെ വിവിധതരം ഹെലികോപ്റ്റർ എഞ്ചിനുകൾ സഫ്രാൻ നിർമിച്ചിട്ടുണ്ട്.എഎംസിഎയുടെ ഏഴ് സ്ക്വാഡ്രണുകൾ( 126 ജെറ്റുകൾ) ഉൾപ്പെടുത്താൻ വ്യോമസേന പദ്ധതിയിടുന്നു.ആദ്യ രണ്ട് സ്ക്വാഡ്രണുകൾക്ക് അമേരിക്കയുടെ ജനറല്‍ ഇലക്ട്രീക് എയ്റോസ്പേസിന്റെ ജിഇ-എഫ്414 എഞ്ചിനുകളാലും അടുത്ത അഞ്ച് സ്ക്വാഡ്രണുകൾ 120 കിലോന്യൂട്ടൺ എഞ്ചിനുകളാലും പ്രവർത്തിക്കും.

Tags: Military aviationRajnath SinghDRDOAMCA120KN engineSafranFrench company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.