Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയേ ഉള്ളൂ എങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:27 pm IST
inIndia
ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇസ്ലാമബാദ്: ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ” യുദ്ധത്തില്‍ പാകിസ്ഥാന്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചൈനയും തുര്‍ക്കിയും നല്ലതുപോലെ ഇടപെട്ടിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് അഭിപ്രായപ്പെട്ടു. ‘പുതിയ കാലത്തെ സൈനിക സാങ്കേതികവിദ്യ’ എന്ന വിഷയത്തില്‍ ഫിക്കി (എഫ് ഐ സിസിഐ- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ആര്‍. സിങ്ങ്.

ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങളുടെ തത്സമയവിവരം പാകിസ്ഥാന് ചൈന നല്‍കി

“ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഡിജിഎംഒ (സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍) തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ സൈനികവിന്യാസം എങ്ങിനെയായിരുന്നു എന്ന് ചൈന പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തിരുന്നു. ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ എങ്ങിനെയെല്ലാമാണ് വിന്യസിച്ചിരിക്കുന്നത് എന്ന ചിത്രം പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തത്. ഇത് മനസ്സിലാക്കിയതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചത്.”- രാഹുല്‍ ആര്‍ സിങ്ങ് പറയുന്നു.

തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെ ലക്ഷ്യം വെച്ചു

“തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെയാണ് ലക്ഷ്യം വെച്ചിരുന്നത്. അതുപോലെ ഇന്ത്യയുടെ സൈനികആസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചു.പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം കൃത്യതയോടെ പ്രതികരിച്ചിരുന്നു. തുര്‍ക്കിയുടെ ഡ്രോണുകള്‍ നാശംവിതയ്‌ക്കുന്നതിന് മുന്‍പ് തടയുന്നതില്‍ ഇന്ത്യ വിജയിച്ചു,”- അദ്ദേഹം സൂചിപ്പിച്ചു.

“ഇന്ത്യാ-പാക് യുദ്ധത്തില്‍ ഉടനീളം ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു. ആയുധങ്ങള്‍ നല്‍കുക മാത്രമല്ല, ചൈനയും തുര്‍ക്കിയും അവരുടെ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തത്സമയ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.” – രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

“ചൈന എല്ലാതരം പിന്തുണയും പാകിസ്ഥാന് നല്‍കിയിരുന്നു. ഇതിനപ്പുറം ചൈനയുടെ ആയുധങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കാനും ചൈന ഈ യുദ്ധത്തില്‍ ശ്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കുകയും ചെയ്തു.തുര്‍ക്കിയും അവര്‍ക്ക് ആവും വിധം പാകിസ്ഥാനെ സഹായിച്ചു “- രാഹുല്‍ ആര്‍. സിങ്ങ് അഭിപ്രായപ്പെട്ടു.

“പാകിസ്ഥാന്റെ ആയുധങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചുനോക്കൂ. അവരുടെ ആയുധങ്ങളുടെ 81 ശതമാനവും ചൈനയുടെ ആയുധങ്ങളാണ്. ജെ10, ജെഎഫ് 17, പിഎല്‍-15 മിസൈല്‍, എച്ച് ക്യു 9 പ്രതിരോധസംവിധാനം തുടങ്ങിയവയെല്ലാം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിന്യസിച്ചിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിലെ പാഠങ്ങള്‍

ഭാവിയില്‍ ഇന്ത്യ അവരുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാര്യമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാന്റെ 21 ഉന്നതമൂല്യമുള്ള കേന്ദ്രങ്ങളെ അടിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതില്‍ ഒമ്പതെണ്ണം മാത്രമാണ് മൂന്ന് സേനകളുടെ സംയുക്തനീക്കത്തിലൂടെ ലക്ഷ്യം വെച്ചത്.”-രാഹുല്‍ ആര്‍ സിങ്ങ് വെളിപ്പെടുത്തി. “അവസാനനിമിഷമാണ് ഒമ്പത് കേന്ദ്രങ്ങളില്‍ മാത്രം ആക്രമിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണദൗത്യമായതിനാല്‍ ഇന്ത്യയുടെ സംയുക്തശക്തി എന്തെന്ന് പാകിസ്ഥാന് മനസ്സിലായി.”- രാഹുല്‍ സിങ്ങ് വ്യക്തമാക്കി.

“മെയ് 10ന് നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ 11 വ്യോമസേന ബേസുകളില്‍ ആക്രമണം നടത്തിയിരുന്നു. റഡാറുകളും ആയുധസംവിധാനങ്ങളും കമാന്‍ഡ് സെന്‍ററുകളും തകര്‍ത്തു. ഈ ആക്രമണമാണ് പാകിസ്ഥാനെ വീഴ്‌ത്തിയത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ നേതൃത്വം നടത്തിയ തന്ത്രപരമായ നീക്കം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ നല്‍കുന്ന വേദനകള്‍ ഏതാനും വര്‍ഷം മുമ്പു വരെ സഹിച്ചിരുന്ന രീതി ഇനി തുടരാന്‍ കഴിയില്ല. ഇന്ത്യ ശേഖരിച്ച ഒട്ടേറെ വിവരങ്ങളും രഹസ്യഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് ആക്രമിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു.

അടുത്ത തവണ പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ആക്രമിക്കും

ഇക്കുറി പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല. പക്ഷെ അടുത്ത തവണ തീര്‍ച്ചയായും അവര്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്‌ക്കുമെന്ന് ഉറപ്പാണെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ വ്യോമപ്രതിരോധവും എങ്ങിനെ അത് വിന്യസിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷെ ഇന്ത്യ അത് കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.”- അദ്ദേഹം സൂചിപ്പിച്ചു.

 

 

 

 

 

Tags: TrukeychinaIndiaPakWarOperation SindoorIndiapakistan warRahul R SinghFICCIDeputy Army Chief
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.