Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഇതെന്റെ സന്തോഷത്തിന്റെ ദിവസം”, ആകാശ് മിസൈല്‍ മൂന്ന് അമേരിക്കന്‍ എഫ്-16 വിമാനങ്ങളെ വെടിവെച്ചിട്ടപ്പോള്‍ ഡോ. റാവു പറഞ്ഞു

മെയ് 8,9 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് ദിവസേന 300 മുതല്‍ 400 ഡ്രോണുകളും അതിന് കരുത്ത് കൂട്ടാന്‍ യുദ്ധവിമാനങ്ങളും ലോയിറ്ററിംഗ് മ്യുനീഷനും ആണ്. പക്ഷെ ഈ ഡ്രോണ്‍ ആക്രമണങ്ങളെയും യുദ്ധവിമാനങ്ങളുടെ ആക്രമണത്തെയും നിഷ്പ്രഭമാക്കിയതില്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനത്തിന് വലിയ പങ്കുണ്ട്. പിടിതരാതെ ശത്രു മിസൈലുകളെ വെട്ടിച്ചുപറക്കാന്‍ ശേഷിയുള്ള, മണിക്കൂറില്‍ 2414 കിലോമീറ്റര്‍ വേഗതയുള്ള, അമേരിക്കയുടെ അഹങ്കാരമായ എഫ് 16 വിമാനങ്ങളെ മൂന്നെണ്ണത്തിനെയാണ് ആകാശ് മിസൈല്‍ അടിച്ചിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 12:43 am IST
inIndia, Defence

ന്യൂദല്‍ഹി: മെയ് 8,9 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് ദിവസേന 300 മുതല്‍ 400 ഡ്രോണുകളും അതിന് കരുത്ത് കൂട്ടാന്‍ യുദ്ധവിമാനങ്ങളും ലോയിറ്ററിംഗ് മ്യുനീഷനും ആണ്. പക്ഷെ ഈ ഡ്രോണ്‍ ആക്രമണങ്ങളെയും യുദ്ധവിമാനങ്ങളുടെ ആക്രമണത്തെയും നിഷ്പ്രഭമാക്കിയതില്‍ ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനത്തിന് വലിയ പങ്കുണ്ട്. പിടിതരാതെ ശത്രു മിസൈലുകളെ വെട്ടിച്ചുപറക്കാന്‍ ശേഷിയുള്ള, മണിക്കൂറില്‍ 2414 കിലോമീറ്റര്‍ വേഗതയുള്ള, അമേരിക്കയുടെ അഹങ്കാരമായ എഫ് 16 വിമാനങ്ങളെ മൂന്നെണ്ണത്തിനെയാണ് ആകാശ് മിസൈല്‍ അടിച്ചിട്ടത്. നിരവധി ഡ്രോണുകളെയും തറപറ്റിച്ചു. പാകിസ്ഥാന്റെ ബൈക്കര്‍ കമികേസ് ഡ്രോണുകളേയും ആകാശ് തറപറ്റിച്ചു.

ഇത് കണ്ടപ്പോള്‍ സന്തോഷിച്ച ഒരാളുണ്ട്. അതിന്റെ ശില്‍പിയായി അറിയപ്പെടുന്ന ഡോ. റാവു. മുഴുവന്‍ പേര് ഡോ. പ്രഹ്ളാദ രാമറാവു. അബ്ദുല്‍ കലാമിന്റെ സമകാലീകന്‍. ഇദ്ദേഹമാണ് ആകാശ് മിസൈല്‍ സംവിധാനം നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്. തദ്ദേശീയമായി ഇന്ത്യ ശക്തമായ ഒരു വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ് മിസൈല്‍ സംവിധാനത്തിലൂടെ സൃഷ്ടിച്ചത്.

“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.”- ആകാശ് മിസൈല്‍ എഫ് 16 വെടിവെച്ചിട്ട വാര്‍ത്ത കേട്ടപ്പോള്‍ ടിവി ചാനലുകളോട് പ്രതികരിച്ച് ഡോ.റാവു പറഞ്ഞത് ഇതാണ്. ആകാശ് മിസൈല്‍ പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായിരുന്നു ഡോ. റാവു. “ഹൈസ്പീഡ് ഭീഷണികളായ ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധജെറ്റുകള്‍ എന്നിവയെ തകര്‍ക്കാന്‍ പര്യാപ്തമായ മിസൈല്‍ സംവിധാനം എന്ന നിലയിലാണ് ആകാശിനെ വികസിപ്പിച്ചത്. ഇപ്പോഴത് എഫ്16നെ വരെ വെടിവെച്ചിട്ടു. “- അത് പറയുമ്പോള്‍ ഡോ. റാവുവിന്റെ ആനന്ദത്തിന് അതിരില്ല. ഡിആര്‍ഡിഒ വികസിപ്പിക്കുകയും ഭാരത് ഡൈനാമിക്സ് നിര്‍മ്മിക്കുകയും ചെയ്യുന്ന ആകാശ് മിസൈല്‍ സംവിധാനം ഇപ്പോള്‍ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു.

 

 

Tags: Aakash MissileF16IndiaPakWarOperation SindoorDrRaoPrahlada RamaraoAkash Missile system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.