Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നല്‍കാമെന്ന് റഷ്യ. എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം നല്‍കിയ അതേ റഷ്യ തന്നെ ഇക്കുറി സോഴ്സ് കോഡ് ഉള്‍പ്പെടെയാണ് ഇന്ത്യയ്‌ക്ക് നല്‍കുന്നത്. സോഴ്സ് കോഡ് കിട്ടിയാല്‍ ഈ യുദ്ധജെറ്റില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയ്‌ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 12:58 am IST
inIndia, World
എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ന്യൂദല്‍ഹി : ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നല്‍കാമെന്ന് റഷ്യ. എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം നല്‍കിയ അതേ റഷ്യ തന്നെ ഇക്കുറി സോഴ്സ് കോഡ് ഉള്‍പ്പെടെയാണ് ഇന്ത്യയ്‌ക്ക് നല്‍കുന്നത്. സോഴ്സ് കോഡ് കിട്ടിയാല്‍ ഈ യുദ്ധജെറ്റില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയ്‌ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

റഷ്യയില്‍ നിന്നും കിട്ടിയ ഈ യുദ്ധരാക്ഷസനെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വഭാവമാറ്റങ്ങള്‍വരുത്താം. മാത്രമല്ല, പാകിസ്ഥാനില്‍ സംഹാരതാണ്ഡവമാടിയ ബ്രഹ്മോസ് മിസൈല്‍ ഈ യുദ്ധ ജെറ്റില്‍ പിടിപ്പിക്കാനാവും. ബ്രഹ്മോസ് മാത്രമല്ല, ഇന്ത്യ നിര്‍മ്മിക്കുന്ന മറ്റ് മിസൈലുകളും എസ് യു 57ല്‍ പിടിപ്പിക്കാനാവും. അതായത് ഇന്ത്യന്‍ മിസൈലുകളും പേറി ശത്രുപാളയത്തിലെ റഡാറുകള്‍ക്ക് പിടികൊടുക്കാതെ ആകാശത്തില്‍ പതുങ്ങിയിരുന്ന് മിസൈലുകള്‍ അയയ്‌ക്കുന്ന യുദ്ധജെറ്റായി എസ് യു 57 മാറും.

അമേരിക്കയുടെ എഫ്35, ചൈനയുടെ ജെ20 എന്നീ അഞ്ചാം തലമുറ യുദ്ധജെറ്റിന് സമാനമാണ് എസ് യു 57. പക്ഷെവിദേശരാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ നല്‍കിയാലും ആ ആയുധങ്ങളുടെ സോഴ്സ് കോഡുകള്‍ നല്‍കാന്‍ പലപ്പോഴും തയ്യാറാകാറില്ല. എന്തിന് റഫാല്‍ ജെറ്റിന്റെ സോഴ്സ് കോഡ് ഇന്ത്യയുമായി പങ്കുവെയ്‌ക്കാന്‍ ഇനിയും ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനി തയ്യാറായിട്ടില്ലെന്ന് ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. പക്ഷെ ഇതൊന്നും റഷ്യയ്‌ക്ക് ബാധകമല്ല. റഷ്യ ഇന്ത്യയ്‌ക്ക് സോഴ്സ് കോഡ് നല്‍കും. ആയുധക്കാര്യത്തില്‍ ഇന്ത്യയുടെ അകമഴിഞ്ഞ ചങ്ങാതിയാണെന്ന് ഒരിയ്‌ക്കല്‍ കൂടി റഷ്യയും പുടിനും തെളിയിക്കുന്നു എന്ന് മാത്രമല്ല, വിപണിയിലെ മതിപ്പ് വിലയേക്കാള്‍ വന്‍ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുദ്ധവിമാനം എന്നത് സങ്കീര്‍ണ്ണമായ സംവിധാനമാണ്. നിര്‍മ്മിച്ച കമ്പനിക്കും രാജ്യത്തിലെ സൈനികര്‍ക്കും മാത്രമേ ഇത് എങ്ങിനെയാണ് സൂക്ഷിക്കേണ്ടത്, മാനേജ് ചെയ്യേണ്ടത് , വിദഗ്ധമായി ശത്രുപാളയത്തില്‍ പ്രയോഗിക്കേണ്ടത് എന്നൊക്കെ അറിയൂ. അതിന് പിന്നില്‍ ആ ജെറ്റിന്റെ സോഫ്റ്റ് വെയറിന് വലിയ പങ്കുണ്ട്. അതാണ് റഷ്യ ഇന്ത്യയുമായി എസ് യു 57നൊപ്പം പങ്കുവെയ്‌ക്കുക.

Tags: RussiaIndiapartnershipRussiaModiPutinOperation SindoorIndiaPak warfifth generation fighter jetSU57
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.