Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷണിക്കാതെ വന്നതാണെങ്കിൽ അഫ്രീദിയെ ഇറക്കി വിടണമായിരുന്നു ; ഇവർ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 02:27 pm IST
in Kerala

കൊച്ചി : ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന പാക് ക്രിക്കറ്റ് താരം അഫ്രീദിയെ സ്വീകരിച്ചവർ മലയാളികളെ മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ നാണം കെടുത്തിയെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഇന്ത്യക്ക് എതിരെ യുദ്ധം ജയിച്ചു എന്ന് പറഞ്ഞ് പാകിസ്ഥാനിൽ എല്ലായിടത്തും റാലി നടത്തി വിജയാഘോഷം നടത്തിയവനാണ് ഈ അഫ്രീദി. അവനെ ഒരിക്കലും അങ്ങോട്ട് ക്ഷണിക്കരുതായിരുന്നു. ഇനി ക്ഷണിക്കാതെ വന്നതാണെങ്കിൽ ഇറക്കി വിടണമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട്‌ അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഇവർ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ മലയാളി നാണം കെട്ടു.
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും, കടുത്ത ഇന്ത്യ വിരുദ്ധനും, തീവ്രവാദികളുടെ ഉറ്റ തൊഴനും ആയ ഷാഹിദ് അഫ്രിദിയെ
ദുബായിലെ ‘മലയാളി കൂട്ടായ്‌മ’ പാകിസ്ഥാൻ അസോസിയേഷൻ ഹാളിൽ കൊണ്ടുവന്നു വൻ സ്വീകരണം ഒരുക്കിയത് ഒട്ടും ശരിയായില്ല. . അപലപിക്കുന്നു.
ഇന്ത്യയിൽ നടക്കുന്ന ഭീകര വാദി അക്രമണങ്ങളെ ന്യായീകരിക്കുന്ന അഫ്രിദി എന്ന കടുത്ത ഇന്ത്യ വിരുദ്ധനായ വ്യക്തിയെ നേരിട്ട് പോയി സ്വീകരിച്ച്, വേദിയിൽ കയറ്റി ബൂം ബൂം അഫ്രിദി എന്ന് ആരവവും ആർപ്പ് വിളിയും നടത്തി, എല്ലാവരും ഹസ്തദാനവും നടത്തി, പ്രസംഗിക്കാൻ മൈക്കും നൽകി, കേരളം തനിക്കു പാകിസ്ഥാൻ പോലെയാണെന്ന് അങ്ങേര് ഡയലോഗും അടിച്ചു പോയി.
പഹൽഗാമിലെ തീവ്രവാദി ആക്രമണത്തെ പ്രകീർത്തിക്കുകയും കൊല്ലപ്പെട്ടവരെ അവഹേളിക്കുകയും ചെയ്‌ത അഫ്രീദി, ഭീകരവാദികളെ പച്ചപരവതാനി വിരിച്ചു.. ഇന്ത്യക്ക് എതിരെ യുദ്ധം ജയിച്ചു എന്ന് പറഞ്ഞ് പാകിസ്ഥാനിൽ എല്ലായിടത്തും റാലി നടത്തി വിജയാഘോഷം നടത്തിയവനാണ് ഈ അഫ്രീദി… അവനെ ഒരിക്കലും അങ്ങോട്ട് ക്ഷണിക്കരുതായിരുന്നു.. ഇനി ക്ഷണിക്കാതെ വന്നതാണെങ്കിൽ ഇറക്കി വിടണമായിരുന്നു..
ആ പരിപാടി കഴിഞ്ഞ ഉടനെ പാകിസ്ഥാൻ media ശരിക്കും ആഘോഷിച്ചു. . അവരുടെ
മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധിച്ചാൽ മതി. “ഇന്ത്യൻ സമൂഹം പാക്കിനൊപ്പം. .അഫ്രിദിക്ക് സ്വീകരണം നൽകി”, “യുദ്ധ സമയത്തും പല ഇന്ത്യാക്കാരുടെയും മനസ്സ് പാകിസ്ഥാൻ ഒപ്പം ” എന്നൊക്കെ ആയിരുന്നു.
ഇന്ത്യാ വിരുദ്ധരായ ഈ തീവ്രവാദ അനുകൂലികൾ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുക ആണ്. എല്ലാ ദേശീയ മാധ്യമങ്ങളിലും ഈ രാജ്യദ്രോഹികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യക്കാരൻ എന്ന ദേശീയ വികാരം ഉൾക്കൊണ്ട്‌ അഭിമാനത്തോടെയും മാന്യമായും ജീവിക്കുന്ന എല്ലാ മലയാളികൾക്കും അപമാനമാണ് ഇവർ.
(വാൽ കഷ്‌ണം. …
മലയാളികൾ എല്ലാരും പാക് അനുകൂലികൾ ആണെന്ന് പ്രചരിപ്പിക്കാനേ ഇതൊക്കെ ഉപകരിക്കു

Tags: FB Postsanthosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

Kerala

‘സിപിഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.