Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

ഇന്ത്യയിലെ രാജ്യസ്നേഹികളെ സംബന്ധിച്ചും അതൊരു വെല്ലുവിളി അല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 12:22 pm IST
inKerala

കൊച്ചി : പാക്കിസ്ഥാനും, തുർക്കിയും , സൗദി അറേബ്യയും ചേർന്ന് പുതിയ യുദ്ധ സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരളത്തിലെ ചില മാധ്യമങ്ങളെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ഇനി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായാൽ തുർക്കിയും സൗദിയും അവരെ സഹായിക്കും, അതോടെ ഇന്ത്യ വിയർക്കും എന്നൊക്കെ ആണ് കേരള മാപ്രകളുടെ സ്വപ്നങ്ങൾ.

എന്നാൽ ഈ മൂന്ന് രാജ്യങ്ങളും ഇനി ഒന്നിച്ച് വന്നാലും ഇന്ത്യക്ക് വെറും അവർ ബംഗ്ലാദേശ്, ശ്രീലങ്ക പോലെയേ ഉള്ളൂ. ഒരു ഇര അല്ല. ഇന്ത്യയെ സംബന്ധിച്ചും, ഇന്ത്യയിലെ രാജ്യസ്നേഹികളെ സംബന്ധിച്ചും അതൊരു വെല്ലുവിളി അല്ല . കേരള മാപ്രകൾ ഓവറായി സന്തോഷിക്കേണ്ട എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
ഈയിടെയായി കേരളത്തിലെ ചില മാധ്യമങ്ങളിലെ ചില റിപ്പോർട്ടർമാർ വലിയ സന്തോഷത്തിൽ ആണേ… കാര്യം എന്തെന്നോ , അവരുടെ പ്രിയപ്പെട്ട രാജ്യം പാക്കിസ്ഥാനും, തുർക്കിയും , സൗദി അറേബ്യയും ചേർന്ന ഒരു പുതിയ യുദ്ധ സഖ്യം ഉണ്ടാക്കിയല്ലോ. ഇത് NATO ക്ക് ബദലായി ഉണ്ടാക്കിയതാണെന്നും ഇതോടെ ഇനി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായാൽ തുർക്കിയും സൗദിയും അവരെ സഹായിക്കും, അതോടെ ഇന്ത്യ വിയർക്കുമോ എന്നൊക്കെ ആണ് കേരള മാപ്രകളുടെ സ്വപ്നങ്ങൾ.
ഇതിനായി പകൽ , രാത്രി ചർച്ചകൾ നടത്തി ഇന്ത്യ ഇനി എന്തു ചെയ്യും എന്നൊക്കെ ഘോരം ഘോരം പ്രസംഗിക്കുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നാൽ….
1) മുമ്പ് Pahalgam ഭീകര ആക്രമണം, ഓപ്പറേഷൻ sindhoor അടക്കം ഇന്ത്യയും , പാക്കിസ്ഥാനും ഉരസിയപ്പോളെല്ലാം ഇപ്പറയുന്ന തുർക്കി സഖ്യം ഒന്നും ഇല്ലാഞ്ഞിട്ടും പാകിസ്ഥാനെ സഹായിച്ചിരുന്നു . എന്നിട്ട് തുർക്കി എന്ത് ഒലത്തി ? എന്നിട്ടൊരു കാര്യവും ഉണ്ടായിട്ടില്ല.
2) പാക്കി , തുർക്കി, സൗദി .ഈ മൂന്ന് രാജ്യങ്ങളും ഇനി ഒന്നിച്ച് വന്നാലും ഇന്ത്യക്ക് വെറും അവർ ബംഗ്ലാദേശ്, ശ്രീലങ്ക പോലെ യേ ഉള്ളൂ. ഒരു ഇര അല്ല. ഇന്ത്യയെ സംബന്ധിച്ചും, ഇന്ത്യയിലെ രാജ്യസ്നേഹികളെ സംബന്ധിച്ചും
അതൊരു വെല്ലുവിളി അല്ല..(കേരള മാപ്രകൾ ഓവറായി സന്തോഷിക്കേണ്ട)
3) സൗദിയിൽ ഹൂതികൾ ഈയിടെയായി നിരവധി ആക്രമങ്ങൾ നടത്തി. ഇടക്ക് ഇറാനും അവരെ ആക്രമിക്കുന്നു. എന്നിട്ട് ഈ സഖ്യ രാജ്യങ്ങളായ പാക്കിസ്ഥാനും, തുർക്കിയും എന്തുകൊണ്ട് ഹൂതികൾക്ക് എതിരെയോ, അവരെ ഇളക്കി വിടുന്ന ഇറാൻ എതിരെയോ യുദ്ധം ചെയ്യുന്നില്ല.
4) ഇനി ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ഉണ്ടായാലും സൗദി അറേബ്യ ഒരിക്കലും ഇന്ത്യക്ക് എതിരെ വരില്ല എന്ന് 99 ശതമാനം ഉറപ്പിച്ചു പറയാം. കാരണം ഇന്ത്യയുമായി അവർക്ക് അത്രയും അടുത്ത ബന്ധം ഉണ്ട്..
5) ഈ പറയുന്ന തുർക്കി എന്ന രാജ്യം ഒരു വിഷമാണ് എന്ന് സമ്മതിക്കുന്നു. അവർ ചെറുതെങ്കിലും ഇന്ത്യക്ക് പാര ആകുവാൻ സാധ്യത ഉണ്ട്. പക്ഷേ ബുദ്ധിപൂർവം ഇന്ത്യക്ക് അവരെ പൂട്ടാവുന്നതാതെ ഉള്ളൂ.
6) തുർക്കിയുടെ ശത്രു രാജ്യങ്ങൾ ഗ്രീസ്, Syprus, ഇസ്രായേൽ, അർമേനിയ, Syria എന്നിവ ആണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ സിറിയൻ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന വിമതർക്ക് തുർക്കി പിന്തുണ നൽകിയതും, സിറിയൻ അതിർത്തിയിൽ കുർദ് തീവ്രവാദികളെ നേരിടാനായി തുർക്കി സൈനിക നടപടികൾ നടത്തുന്നതും ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്..
7) 1974-ൽ സൈപ്രസിന്റെ വടക്കൻ പ്രദേശം തുർക്കി സൈന്യം കൈയടക്കുകയും പിന്നീട് അവിടെ ‘ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസ്’ എന്ന വെവ്വേറെ ഭരണകൂടം ഉണ്ടാക്കുകയും ചെയ്തു. ഇത് അംഗീകരിക്കാൻ സൈപ്രസോ അന്താരാഷ്‌ട്ര സമൂഹമോ തയ്യാറായിട്ടില്ല. ഈ അനധികൃത കൈയേറ്റമാണ് പ്രധാന ശത്രുത. ഈ വിഷയത്തിൽ ഇന്ത്യ Syprus ന്ന് കട്ട പിന്തുണ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. നിലവിൽ പ്രതിരോധ മേഖലയിലെ ശക്തമായ സഹകരണത്തിനായി ഇന്ത്യയും, സൈപ്രസ് രാജ്യങ്ങളും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.
😎 ഈ നന്ദി കേട്ട തുർക്കി എന്ന രാജ്യത്തെ 2023 ഫെബ്രുവരിയിൽ അവിടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിച്ചവർക്ക് ഓപ്പറേഷൻ ദോസ്ത് (Operation Dost) എന്ന പേരിലാണ് ഇന്ത്യ അടിയന്തര സഹായം എത്തിച്ചത്. ദുരന്തം നടന്ന് മണിക്കൂറുകൾക്കകം ഇന്ത്യ രക്ഷാപ്രവർത്തകരെയും മരുന്നുകളും അടിയന്തര വൈദ്യസഹായവും അവിടെയെത്തിച്ചു..എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങളും ഇന്ത്യൻ ആർമിയുടെ മെഡിക്കൽ ടീമും അടങ്ങുന്ന വലിയൊരു സംഘം രക്ഷാപ്രവർത്തനത്തിനായി തുർക്കിയിലേക്ക് പറഞ്ഞു വിട്ടു. ഒരു വലിയ ആശുപത്രി തന്നെ ഉണ്ടാക്കി കൊടുത്തു ആയിരങ്ങളെ ചികിത്സിച്ചു.
140 ടണ്ണിലധികം വരുന്ന ദുരിതാശ്വാസ സാമഗ്രികൾ, ജീവൻരക്ഷാ മരുന്നുകൾ, എക്സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, കൂടാരങ്ങൾ, കമ്പിളി പുതപ്പുകൾ എന്നിവ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ വഴി എത്തിച്ചു. ഈ സമയം പാകിസ്ഥാൻ ഒരു 5 പൈസയുടെ സഹായം അവർക്ക് ചെയ്തില്ല. എന്തിന് നമ്മുടെ സ്വന്തം സംസ്ഥാനം കേരളം പോലും ഞങ്ങളുടെ സ്വന്തം തുർക്കിയെ സഹായിക്കണം എന്നും പറഞ്ഞു 10 കോടി കൊടുത്തിരുന്നു.
എന്നിട്ടും ഓപ്പറേഷൻ sindhoor വിഷയം വന്നപ്പോൾ തുർക്കി പാകിസ്ഥാന് തങ്ങളുടെ ആയുധങ്ങളും പണവും നൽകി സഹായിച്ചു. നന്ദി കെട്ടവർ…
(വാൽക്കഷ്ണം….ഇന്ത്യ ചേരി ചേരാ നയം ഒക്കെ മാറ്റി വെച്ച് ഇസ്രായേൽ , റഷ്യ എന്നീ സുഹൃത്ത് രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കണം.. ഇന്ത്യയെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ സഹായിച്ച രാജ്യം ഇസ്രായേൽ ആണ്. റഷ്യ പണ്ട് മുതൽ തന്നെ നമ്മോടൊപ്പം കട്ടക്ക് നിൽക്കാറുണ്ട്)

 

 

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.