Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കലാപത്തിലൂടെ ബംഗ്ലാദേശിനെ ജമാ അത്തെ ഇസ്ലാമി എത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; 36 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക്

കലാപത്തിലൂടെ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന കലാപം ആ രാജ്യത്തെ കഴിഞ്ഞ 36 വര്‍ഷത്തെ ഏറ്റവും മോശമായ സാമ്പത്തിക നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോര്‍ട്ടിലേതാണ് ഈ ഞെട്ടിക്കുന്ന വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 08:01 pm IST
inWorld, Business
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)

ധാക്ക: കലാപത്തിലൂടെ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന കലാപം ആ രാജ്യത്തെ കഴിഞ്ഞ 36 വര്‍ഷത്തെ ഏറ്റവും മോശമായ സാമ്പത്തിക നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ലോകബാങ്ക് റിപ്പോര്‍ട്ടിലേതാണ് ഈ ഞെട്ടിക്കുന്ന വിലയിരുത്തല്‍.

വസ്ത്രക്കയറ്റുമതി ഉള്‍പ്പെടെയുള്ള രംഗത്ത് ആഗോളതലത്തില്‍ തന്നെ കുതിച്ചുയരുകയായിരുന്ന ബംഗ്ലാദേശിനെ മതതീവ്രവാദചിന്തയുടെ പേരിലാണ് തകര്‍ത്തെറിഞ്ഞത്. കലാപം നടക്കുന്നതിന് തൊട്ടു മുന്‍പ് 2025 ജനുവരിയില്‍ ബംഗ്ലാദേശ് 4.1 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ അത് വെറും 3.3 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്.

പുതിയ സാമ്പത്തിക നിക്ഷേപമില്ല; ദാരിദ്ര്യവും വിലക്കയറ്റവും കൂടി

ബംഗ്ലാദേശില്‍ പുതിയ സാമ്പത്തിക നിക്ഷേപം വരുന്നില്ല. പണപ്പെരുപ്പമാകട്ടെ വര്‍ധിച്ചത് സ്വാഭാവികമായും വിലക്കയറ്റം കൂട്ടി. സാമ്പത്തിക രംഗത്ത് കടുത്ത അസ്ഥിരതയാണ്. രാഷ്‌ട്രീയ അസ്ഥിരതയും ശക്തമാണ്. ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ഖാലിദ സിയ ഭരിയ്‌ക്കാനെത്തുമെന്ന് ജമാ അത്തെ ഇസ്ലാമി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോഴത്തെ മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണത്തില്‍ പട്ടാളത്തിന് താല്‍പര്യമില്ല. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ബംഗ്ലാദേശിനെ അടിതെറ്റിച്ചിരിക്കുകയാണ്.

ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരത്തിലിരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ ജമാ അത്തെ ഇസ്ലാമിയുടെ ഇഷ്ടപുത്രനായ മുഹമ്മദ് യൂനസ് ഭരിച്ചുതുടങ്ങിയ ശേഷം മിക്കവാറും ഗാര്‍മെന്‍റ് ഫാക്ടറികള്‍ അടച്ചുപൂട്ടി. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ബംഗ്ലാദേശിനെ ബാധിച്ചു. മാത്രമല്ല, യുഎസ് ബംഗ്ലാദേശിന് മേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ അടിച്ചേല്‍പിച്ചത് ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്രക്കയറ്റുമതിയെ ചെലവേറിയതാക്കുമെന്ന് കരുതുന്നു.

ഒരു വര്‍ഷം മുന്‍പ് വരെ 7.7 ശതമാനം പേര്‍ വരെയായിരുന്നു ദാരിദ്യരേഖയ്‌ക്ക് താഴെയെങ്കില്‍, ഇപ്പോള്‍ 9.3 ശതമാനം പേര്‍ വരെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയായിരിക്കുന്നുവെന്നും ലോകബാങ്ക് പറയുന്നു. ഇവരുടെ ദിവസവരുമാനം രണ്ട് ഡോളര്‍ പോലുമില്ല.

ബംഗ്ലാദേശിന് അടിയായത് ഇന്ത്യയുമായി അകന്നത്
ബംഗ്ലാദേശിന് അടിയായത് ഇന്ത്യയുമായി ബന്ധം വേര്‍പ്പെടുത്തിയതാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ബംഗ്ലാദേശിന് വലിയ മുന്നേറ്റമാണ് നല്‍കാറുണ്ടായിരുന്നതെന്നും ഷേഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമായിരുന്നതെന്നും ലോകബാങ്ക് പറയുന്നു.

ഭക്ഷ്യവിലക്കയറ്റം 13 ശതമാനം കൂടി

ബംഗ്ലാദേശില്‍ ഭക്ഷ്യവിലക്കയറ്റം 13 ശതമാനം കൂടിയിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തല്‍ക്കാലം സാധനങ്ങള്‍ക്കുള്ള വാറ്റ് നാല് ശതമാനം കൂട്ടിയാണ് ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നത്.

 

Tags: BangladeshEconomicgrowthMohammadYunusBangladesheconomyWorldBankreport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.