Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

24 വർഷം മുമ്പ് സമാനമായ ഒരു കൂട്ടക്കൊല നടന്നു , അന്ന് കൊല്ലപ്പെട്ടത് നിരപരാധികളായ സിഖുകാർ : പാക് ഭീകരതയ്‌ക്ക് വർഷങ്ങളുടെ പഴക്കം 

ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന സർജിക്കൽ സ്‌ട്രൈക്ക് കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തീവ്രവാദികളോട് അവരുടെ പരിശീലന ക്യാമ്പുകൾ വിട്ടുപോകാൻ ഐഎസ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 11:39 am IST
in India

ന്യൂദൽഹി : ആഗോളതലത്തിൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി കശ്മീരിനെ ചിത്രീകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്നലെ പഹൽഗാമിൽ നടന്ന കൂട്ടക്കൊല. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യാ സന്ദർശനത്തിലായിരുന്ന സമയത്തും പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദർശിച്ച സമയത്തുമാണ് ഇന്ത്യയ്‌ക്കെതിരായ ആക്രമണം നടന്നത്.

ഇവിടെ എടുത്ത് പറയേണ്ടത് 2000-ൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോഴും സമാനമായ ഒരു ആക്രമണം പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്നതാണ്. ആ സമയത്ത് ചിട്ടിസിങ്പുരയിൽ 36 നിരപരാധികളായ സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇത്തവണയും സംശയത്തിന്റെ സൂചി പൂർണ്ണമായും പാകിസ്ഥാനിലേക്ക് തന്നെയാണ് ചൂണ്ടിയിരിക്കുന്നത്.

പ്രധാനമായും ജമ്മു കശ്മീരിലെ സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പാക് ആർമി ചീഫ് ജനറൽ അസിം മുനീറിന് ഏറെ ആശങ്കയുണ്ടായിരുന്നു. ഇത് അദ്ദേഹം പരസ്യമായി കഴിഞ്ഞ ദിവസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്രമണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പ്രസ്താവനയും വന്നിട്ടില്ല.

എന്നാൽ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിനുശേഷം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന സർജിക്കൽ സ്‌ട്രൈക്ക് കണക്കിലെടുത്ത് ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തീവ്രവാദികളോട് അവരുടെ പരിശീലന ക്യാമ്പുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് വ്യോമസേന സർവീസുകൾ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags: indiaterrorismpakistanusaJammu and KashmirIslamabadpahalgam terror attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.