Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശിലേക്ക് മടങ്ങും, അതിനാണ് അല്ലാഹു ജീവനോടെ നിലനിര്‍ത്തുന്നത്; അഭയം നല്‍കിയ മോദിക്ക് നന്ദി പറഞ്ഞും ഷേഖ് ഹസീന

ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി ഹസീന പാര്‍ട്ടി നേതാക്കള്‍ക്കുള്ള സന്‌ദേശത്തില്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അതെല്ലാം പ്രസിദ്ധീകരിച്ചാല്‍, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 10:19 pm IST
inWorld

ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി  ഷേഖ് ഹസീന പാര്‍ട്ടി നേതാക്കള്‍ക്കുള്ള സന്‌ദേശത്തില്‍ വ്യക്തമാക്കി. ഞാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുവരും. അതുകൊണ്ടാണ് അല്ലാഹു എന്നെ ജീവനോടെ നിലനിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു.  ഷേഖ് ഹസീന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സ്ഥാനഭ്രഷ്ടയായി ബംഗ്ലാദേശ് വിടേണ്ടി വന്ന തനിക്ക് ഇന്ത്യയില്‍ അഭയം നല്‍കിയ മോദിക്ക് ഷേഖ് ഹസീന നന്ദി പറയുന്നു.

മുഹമ്മദ് യൂനസ് വഞ്ചകന്‍

‘ബംഗ്ലാദേശിലെ ജനങ്ങളോട് ഒരു അനുകമ്പയുമില്ലാത്ത ഒരു വ്യക്തിയാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്നത്. മുമ്പ്, അയാള്‍ ആളുകള്‍ക്ക് ചെറിയ തുകകള്‍ കടം കൊടുക്കുകയും ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് അയാള്‍ വിദേശത്ത് ആഡംബരപൂര്‍വ്വം ജീവിച്ചു. ആ സമയത്ത് ഞങ്ങള്‍ക്ക് അവന്റെ വഞ്ചന മനസ്സിലായില്ല. അതുകൊണ്ട്, സര്‍ക്കാര്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചു. പക്ഷേ, ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. അയാളുടെ അധികാരക്കൊതി ഇപ്പോള്‍ ബംഗ്ലാദേശിനെ പൊള്ളിക്കുകയാണ്.വികസനത്തിന്റെ മാതൃകയായിരുന്ന ബംഗ്ലാദേശിനെ അദ്ദേഹം തീവ്രവാദികളുടെ രാജ്യമാക്കി മാറ്റി. ഹസീന പറഞ്ഞു.

നിങ്ങള്‍ക്ക് നീതി ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കും

ബംഗ്ലാദേശിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. അതെല്ലാം പ്രസിദ്ധീകരിച്ചാല്‍, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തും. ഇതെല്ലാം അല്ലാഹു പൊറുക്കില്ല. നിങ്ങള്‍ക്ക് നീതി ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കും. ഇത് എന്റെ വാഗ്ദാനമാണ്.-ഷേഖ് ഹസീന പറയുന്നു.

ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായിരുന്ന അവാമി ലീഗ് പാര്‍ട്ടിയുടെ നേതാവ് ഷെയ്ഖ് ഹസീന (77) പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 നാണ് സ്ഥാനം രാജിവച്ച് ഇന്ത്യയില്‍ അഭയം തേടിയത്.

Tags: BangladeshSheikh HasinaRETURNmessageAllahkeepsalive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.