Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിഹാറിൽ ‘ജംഗിൾ രാജ്’ പ്രോത്സാഹിപ്പിച്ചതിന് ലാലു-റാബ്രി ഭരണം ഓർമ്മിക്കപ്പെടും ; പഞ്ചസാര മില്ലുകൾ അടച്ചു പൂട്ടാനായിരുന്നു ലാലുവിന് തിരക്കെന്നും അമിത് ഷാ

ആർജെഡി ഭരണകാലത്ത് ബീഹാർ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കാലിത്തീറ്റ കുംഭകോണം മുതലായവയ്‌ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഷാ പറഞ്ഞു. ബിഹാറിൽ കാട്ടുരാജഭരണം, ഗുണ്ടാസംഘം, തട്ടിക്കൊണ്ടുപോകൽ വ്യവസായം എന്നിവയുടെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 04:16 pm IST
inIndia

പട്‌ന : ലാലു-റാബ്രി ഭരണത്തിന് കീഴിൽ ബിഹാർ ഒരു ‘ജംഗിൾ രാജ് ‘ കണ്ടുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ആർജെഡിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ബിഹാറിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും ശക്തിപ്പെടുത്തലിനും ആർജെഡി മേധാവി ലാലു പ്രസാദ് ഒന്നും ചെയ്തില്ലെന്ന് ഇവിടെ ഒരു ചടങ്ങിൽ അഭിസംബോധന ചെയ്ത ഷാ ആരോപിച്ചു.

“ബിഹാറിൽ ‘ജംഗിൾ രാജ്’ പ്രോത്സാഹിപ്പിച്ചതിന് ലാലു-റാബ്രി ഭരണം ഓർമ്മിക്കപ്പെടും. ബിഹാറിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും ശക്തിപ്പെടുത്തലിനും ലാലു ഒന്നും ചെയ്തില്ല. ആർജെഡി സർക്കാരിന്റെ കാലത്ത് നിരവധി പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടി.”- അമിത് ഷാ പറഞ്ഞു.

ആർജെഡി ഭരണകാലത്ത് ബീഹാർ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കാലിത്തീറ്റ കുംഭകോണം മുതലായവയ്‌ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഷാ പറഞ്ഞു. ബിഹാറിൽ കാട്ടുരാജഭരണം, ഗുണ്ടാസംഘം, തട്ടിക്കൊണ്ടുപോകൽ വ്യവസായം എന്നിവയുടെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.

ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതേ സമയം കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് ബിഹാറിന് 2.80 ലക്ഷം കോടി രൂപ മാത്രമേ ലഭിച്ചുള്ളൂവെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്തിന് 9.23 ലക്ഷം കോടി രൂപ നൽകിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇതിനു പുറമെ ബിഹാറിൽ 800 കോടിയിലധികം രൂപയുടെ പദ്ധതികൾ ഷാ അനാച്ഛാദനം ചെയ്യുകയും അവയ്‌ക്ക് തറക്കല്ലിടുകയും ചെയ്തു. സഹകരണ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഷാ സഹകരണ വകുപ്പിൽ നിന്ന് 111 കോടി രൂപയും നഗരവികസന, ഭവന വകുപ്പിൽ നിന്ന് 421 കോടി രൂപയും ഉൾപ്പെടുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ആരംഭിച്ചത്.

181 കോടി രൂപ ചെലവ് വരുന്ന 133 പോലീസ് കെട്ടിടങ്ങൾക്കും 109 കോടി രൂപ വിലവരുന്ന മൂന്ന് ഗതാഗത, ദേശീയ പാത പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു.

Tags: Corruptionrabri deviLalu YadavRJDamit-shahbjpBihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.