Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

ബംഗ്ലാദേശി മുസ്ലീം ജനസംഖ്യയുള്ള ബാർപേട്ട ജില്ല അസമിലെ ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ജില്ലയിൽ നിന്ന് മുമ്പ് നിരവധി തീവ്ര ജിഹാദിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 12:15 pm IST
inIndia

ഗുവാഹത്തി : അസമിലെ ബാർപേട്ട ജില്ലയിൽ ദേശവിരുദ്ധ, ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ഭീകര സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) യുടെ തീവ്ര വിഭാഗമായ ഇമാം മഹ്മൂദ്ദർ കാഫില (ഐ‌എം‌കെ) യുമായി ബന്ധമുള്ളവരാണ് പ്രതികൾ.

അസം പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം രാത്രി എൻഐഎ സംഘം, ഹൗളി ബാർപേട്ട റോഡ്, സോർബോഗ് പ്രദേശങ്ങളിലെ നിരവധി ഇടങ്ങളിൽ തിരച്ചിൽ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തിരച്ചിലിനിടെ ബാർപേട്ട റോഡ് പ്രദേശത്തെ ആസാദ് നഗറിൽ നിന്നുള്ള മുസ്തഫിസുർ റഹ്മാൻ, ഹൗളി പ്രദേശത്ത് നിന്ന് യാക്കൂബ് അലി, റാകിബുൾ ഇസ്ലാം, സോർബോഗ് പ്രദേശത്ത് നിന്ന് സക്കീർ ഹുസൈൻ, സാംബർ അലി, ഫാറൂഖ് അബ്ദുള്ള എന്നിവരെ ഏജൻസി അറസ്റ്റ് ചെയ്തത്.
അതേ സമയം തന്നെ ബംഗ്ലാദേശി മുസ്ലീം ജനസംഖ്യയുള്ള ബാർപേട്ട ജില്ല അസമിലെ ജിഹാദി പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇമ്മാം മഹ്മൂദ് കഫ എന്ന കൊടും തീവ്രവാദ സംഘടന

ജില്ലയിൽ നിന്ന് മുമ്പ് നിരവധി തീവ്ര ജിഹാദിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് അറസ്റ്റിലായ ആറ് ജിഹാദിസ്റ്റുകളെയും 2026 മാർച്ചിൽ ഇമാം മഹ്മൂദ് കഫൈലയുമായി (ഇമ്മാം മഹ്മൂദ് കഫ) ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോടതി പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം, ജാമ്യം ലഭിച്ചതിന് ശേഷം, സംസ്ഥാനത്ത് തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിനായി അവർ ഐഎംകെയിൽ വീണ്ടും ചേർന്നതായി എൻഐഎയ്‌ക്ക് രഹസ്യ വിവരം ലഭിച്ചു.

പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നിവിടങ്ങളിൽ ജെഎംബി ശൃംഖല വികസിപ്പിക്കുന്നതിനായി തീവ്രവാദി ഇമാം മഹ്മൂദ് ഐഎംകെ സ്ഥാപിച്ചു. ഐഎംകെ ശൃംഖലയിലെ പ്രധാന പ്രതിയും ബാർപേട്ടയിലെ ജുമാ മസ്ജിദ് റോഡിലെ ഒരു വസ്ത്രശാലയുടെ ഉടമയുമായ മുസ്തഫിസുർ റഹ്മാനെ 2026 മാർച്ചിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി കുറ്റകരമായ രേഖകൾ, ലാപ്‌ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ എസ്ടിഎഫ് പിടിച്ചെടുത്തു.

അന്വേഷണത്തിൽ, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി റഹ്മാൻ മുസ്ലീം യുവാക്കളെ ജെഎംബിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി എസ്ടിഎഫ് കണ്ടെത്തി. 2025 ഡിസംബറിൽ എസ്ടിഎഫ് അസമിൽ ഒരു ഐഎംകെ മൊഡ്യൂൾ തകർക്കുകയും വിവിധ ഭാഗങ്ങളിൽ നിന്ന് 10 ജിഹാദികളെയും ത്രിപുരയിൽ നിന്ന് ഒരു ജിഹാദിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags: NIARadical Islamiststerrorist organisationBangladeshi terrorists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

പുതിയ വാര്‍ത്തകള്‍

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.