Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഗ്പൂരിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപത്തെക്കുറിച്ച് മൗലാന അർഷാദ് മദനിക്ക് മൗനം ; എൻഡിഎ ഘടകകക്ഷികളെ ബഹിഷ്കരിക്കണമെന്നും മൗലാന

മുസ്ലീങ്ങളോട് ചെയ്യുന്ന അനീതികളിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യ കക്ഷികൾ സംഘടിപ്പിക്കുന്ന 'ഇഫ്താർ', ഈദ് മിലാൻ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയുമില്ലെന്ന് മൗലാന പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 11:09 am IST
inIndia

ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ലിൽ എൻ‌ഡി‌എ ഘടകകക്ഷികളുടെ നിലപാടിനെതിരെ രംഗത്തെത്തി പ്രമുഖ തീവ്ര മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ്. നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി (റാം വിലാസ്) എന്നിവയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി പറഞ്ഞു.

അവർ മുസ്ലീങ്ങൾക്കെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് ജാമിയത്ത് ആരോപിക്കുന്നത്. മുസ്ലീങ്ങളോട് ചെയ്യുന്ന അനീതികളോട് കേന്ദ്രം മൗനം പാലിക്കുന്നുവെന്ന് മൗലാന അർഷാദ് മദനി പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് അത്തരം ആളുകളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, അവർ സംഘടിപ്പിക്കുന്ന ‘ഇഫ്താർ’, ഈദ് മിലാൻ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ അടുത്തിടെ നാഗ്പൂരിൽ മുസ്ലീങ്ങൾ കലാപങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ചും ഹിന്ദുക്കളുടെ കടകളും വീടുകളും കാറുകളും കത്തിച്ചതിനെയും മൗലാന പരാമർശിച്ചില്ല. മുസ്ലീങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്നും അവരോട് അനീതി നടക്കുന്നുണ്ടെന്നുമുള്ള കപട നാടകമാണ് മൗലാന ഇവിടെ ചിത്രീകരിക്കുന്നത്.

Tags: Maulana Arshad MadaniRadical IslamistsNagpur violencebjpNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.