Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോ. മോഹൻ ഭാഗവതിന് നൈഷി ഗോത്ര സമൂഹത്തിന്റെ സ്നേഹോഷ്മള സ്വീകരണം; സൂര്യാരാധനാ കേന്ദ്രത്തിൽ ദർശനം നടത്തി സർസംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 12:41 pm IST
inIndia

ഇറ്റാനഗർ ( അരുണാചൽ പ്രദേശ് ): ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവതിന് നൈഷി ഗോത്ര സമൂഹത്തിന്റെ സ്നേഹോഷ്മള സ്വീകരണം. അരുണാചലിലെ സംഘടനാ കാര്യക്രമങ്ങൾക്ക് ശേഷം നഹർലഗുണിൽ, പാച്ചിൻ നദീതീരത്തുള്ള ദോണി പോളോ നെയ്ദാർ നംലോ എന്ന സൂര്യ, ചന്ദ്ര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. സൂര്യനെയും (ദോണി) ചന്ദ്രനെയും (പോളോ) ആരാധിക്കുന്നതിനായാണ് നൈഷി സമൂഹം ഈ പ്രാർത്ഥനാ കേന്ദ്രം (നംലോ) സമർപ്പിച്ചിരിക്കുന്നത്.

ഡോ. മോഹൻ ഭാഗവതിനെ ഭക്തരും നംലോ കമ്മിറ്റിയും ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് സർസംഘചാലക് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു. ദോണി പോളോ ന്യേദാർ നംലോ നൈഷി ജനതയുടെ ആത്മീയ സ്തംഭമാണെന്ന് സർസംഘചാലക് പറഞ്ഞു. തനിമയുടെയും പ്രബുദ്ധതയുടെയും പ്രകൃത്യൈക്യത്തിന്റെയും ദേവതകളാണ് ദോണി പോളോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശിലെ തദ്ദേശീയ സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സാംസ്കാരികവും ധാർമികവുമായ പാരമ്പര്യങ്ങളുടെ ഏകാത്മകതയാണ് ഈ ആരാധനാകേന്ദ്രം വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആത്മീയ ഐക്യം വളർത്തിയെടുക്കുന്നതിനൊപ്പം പൂർവ്വികരുടെ പവിത്രമായ ആചാരങ്ങൾ നിലനിർത്തുന്നതിനുള്ള ഈ സമൂഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണ്. സാംസ്കാരിക പൈതൃക സംരക്ഷണത്തെ ആധുനിക പുരോഗതിയുമായി ചേർത്തു നിർത്തേണ്ടത് അനിവാര്യമാണ്. രാഷ്‌ട്രനിർമ്മാണമെന്ന പൊതു ലക്ഷ്യത്തിലേക്കുള്ള സാമൂഹികമായ ഒത്തൊരുമ ശക്തിപ്പെടുത്തുന്നതിന് ഡോണി പോളോ നൈദാർ നംലോ പോലുള്ള കേന്ദ്രങ്ങളും അനുഷ്ഠാനങ്ങളും അനിവാര്യമാണ്.
എല്ലാവർക്കും സമാധാനം, സമൃദ്ധി, ക്ഷേമം എന്നിവയ്‌ക്കായി ഒരുമിച്ചുള്ള പ്രാർത്ഥനകളുണ്ടാവണം, അദ്ദേഹം പറഞ്ഞു.

Tags: RSSDR. Mohan bhagavathRSS Sarsanghachalak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.