Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തോറ്റ് നാണം കെട്ട കോൺഗ്രസിനോട് ദേശീയ മാധ്യമത്തിന്റെ ചോദ്യം : എഎപിയെ നിങ്ങൾക്ക് ജയിപ്പിച്ച് കൂടാർന്നോ? തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കോൺഗ്രസും

കോൺഗ്രസിന്റെ ഇൻഡി ബ്ലോക്ക് സഖ്യകക്ഷിയായ എഎപി ദേശീയ തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും വിജയിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടപ്പോഴാണ് സുപ്രിയ ശ്രീനേറ്റിന്റെ രൂക്ഷ പ്രതികരണം വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 12:22 pm IST
inIndia

ന്യൂദൽഹി : ഇൻഡി മുന്നണിയിൽ തുടങ്ങിയതാണ് കോൺഗ്രസും എഎപിയും തമ്മിലുള്ള ചേരിപ്പോര്. പിന്നീട് അങ്ങോട്ട് ശത്രുതയായി ഒടുവിൽ ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തമ്മിൽ പോരടിച്ച് മത്സരിച്ച് പരാജയവും. ഇപ്പോഴിത ഇൻഡി സഖ്യകക്ഷിയായ എഎപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും അനാവശ്യ പ്രശ്നങ്ങൾക്ക് മുതിരരുതെന്നുമാണ് കോൺഗ്രസിന്റെ പറച്ചിൽ.

തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്ന് പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് ആണ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞത്. എഎപിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനല്ല. രാഷ്‌ട്രീയ കോട്ടകൾ ഞങ്ങൾ അന്വേഷിക്കും, അവ കീഴടക്കാൻ ശ്രമിക്കും, 15 വർഷമായി ഞങ്ങൾ സർക്കാരിൽ തുടരുന്ന സ്ഥലമാണ് ദൽഹിയെന്നും അവർ ഉറച്ചു പറഞ്ഞു.

കൂടാതെ തങ്ങളുടെ ഉത്തരവാദിത്വം ആവേശകരമായ ഒരു പ്രചാരണം നടത്തുകയും ഈ തിരഞ്ഞെടുപ്പിൽ അല്ലെങ്കിൽ മറ്റേതെങ്കിലിലും കഴിയുന്നത്ര ശക്തമായി മത്സരിക്കുകയും ചെയ്യുക എന്നതാണെന്നും സുപ്രിയ പറഞ്ഞു. കോൺഗ്രസിന്റെ ഇൻഡി ബ്ലോക്ക് സഖ്യകക്ഷിയായ എഎപി ദേശീയ തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും വിജയിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടപ്പോഴാണ് ശ്രീനേറ്റിന്റെ രൂക്ഷ വിമർശനം വന്നത്.

ബിജെപിയെ പരാജയപ്പെടുത്താനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഇൻഡി ബ്ലോക്കിന്റെ നേതൃത്വത്തെച്ചൊല്ലി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് ദൽഹിയിൽ ഈ പരാജയം സംഭവിച്ചിരിക്കുന്നത്.

Tags: delhibjpcongressaaplegislative assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.