Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പോലീസും ആശുപത്രിയും തെളിവുകൾ നശിപ്പിച്ചു, മമത ബാനർജിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല : കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ

കൊൽക്കത്ത പോലീസ്, ആശുപത്രി ഭരണകൂടം, ഭരണകക്ഷിയായ ടിഎംസിയിലെ ജനപ്രതിനിധികൾ എന്നിവർ എല്ലാവരും ഈ ഭയാനകമായ സംഭവം മൂടിവയ്‌ക്കുന്നതിൽ സജീവ പങ്കുവഹിച്ചു. ഈ സാഹചര്യത്തിൽ സത്യം പുറത്തുവരില്ലെന്ന് ഇരയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കൊൽക്കത്ത പോലീസിന്റെയും ആശുപത്രിയുടെയും ഭരണകൂടത്തിന്റെയും പരാജയത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 12:35 pm IST
inIndia

കൊൽക്കത്ത: മമത സർക്കാരിനെതിരെ തുറന്നടിച്ച് ആർ‌ജി കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബലാത്സംഗം ചെയ്ത് കൊലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾ. പോലീസും ആശുപത്രി അധികൃതരും കേസിലെ തെളിവുകൾ നശിപ്പിച്ചതായി മാതാപിതാക്കൾ ആരോപിച്ചു.  കൊൽക്കത്ത പോലീസ്, ആശുപത്രി ഭരണകൂടം, ഭരണകക്ഷിയായ ടിഎംസിയിലെ ജനപ്രതിനിധികൾ എന്നിവർ എല്ലാവരും ഈ ഭയാനകമായ സംഭവം മൂടിവയ്‌ക്കുന്നതിൽ സജീവ പങ്കുവഹിച്ചു. ഈ സാഹചര്യത്തിൽ സത്യം പുറത്തുവരില്ലെന്ന് ഇരയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കൊൽക്കത്ത പോലീസിന്റെയും ആശുപത്രിയുടെയും ഭരണകൂടത്തിന്റെയും പരാജയത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയില്ല. കുറ്റകൃത്യം നടന്ന സ്ഥലം എന്തുകൊണ്ട് സീൽ ചെയ്യാൻ കഴിഞ്ഞില്ല. ധാരാളം പേർ കാഴ്ചക്കാരായി എത്തി തെളിവുകൾ നശിപ്പിച്ചു. മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 9 ന് രാവിലെ ഉച്ചവരെ പ്രദേശത്ത് 68 പേർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങളിൽ നിന്ന്, സഞ്ജയ് റോയ് എന്ന ഒരാളെ മാത്രം കുറ്റകൃത്യത്തിന്റെ ഏക കുറ്റവാളിയായി തിരിച്ചറിഞ്ഞത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അമ്മ പറഞ്ഞു. പ്രധാന ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായും കൊലപാതക-ബലാത്സംഗ കേസിൽ സഞ്ജയ് റോയി ഒഴികെയുള്ള കുറ്റവാളികളെ പിടികൂടുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും മരിച്ച ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു.

Tags: CBIsexual assaultMamata banarjeeRG Kar Medical College Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.