Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News

മാധ്യമ പ്രവർത്തകന്റെ കൊല: മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി

രാജീവന്‍ കെ. പി.byരാജീവന്‍ കെ. പി.
Jan 5, 2025, 06:09 pm IST
inNews, India

ന്യൂദെൽഹി:ഛത്തിസ്ഗഢിലെ ബീജാപൂരിൽ കൊല്ലപ്പെട്ട നിലയിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ ബസ്തറിലെ മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ  കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു. തങ്ങളുടെ സ്നേഹക്കടയിലെ ( മൊഹബത്ത് കി ദുക്കാൻ) വിദ്വേഷം വിൽക്കുകയായിരുന്നു കോൺഗ്രസ് എന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യപ്രതി കരാറുകാരൻ സുരേഷ് ചന്ദ്രകർ കോൺഗ്രസ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കരാറുകാരന്റെ അക്കൗണ്ട് സീൽ ചെയ്യുകയും ഇയാളുടെ അനധികൃതമായ കരാർ ജോലികൾ റദ്ദാക്കുകയും ചെയ്തു. മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് എംഎൽഎയായ വിക്രം മാണ്ഡവിയയോട് ചോദ്യങ്ങൾ ചോദിച്ചതിന് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ കോൺഗ്രസ് പാർട്ടി ബഹിഷ്ക്കരിച്ചിരുന്നതായി ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളോട് ആരും ഒരു ചോദ്യവും ചോദിക്കാൻ പാടില്ലെ? അവരോട് എന്തെങ്കിലും ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുന്ന വ്യക്തിക്ക് എപ്പോഴും എന്തും സംഭവിക്കാം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് പത്രപ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ശീലമുണ്ടായിരുന്നു. അവർ ആ പതിവ് ഇപ്പോഴും ചെയ്യുകയാണ്. സംഭവത്തിൽ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ശർമ്മ പറഞ്ഞു.

Tags: deathcongressaccused
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളെ ബഹുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാപട്യം, 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയോ?: സിആര്‍ കേശവന്‍

Kerala

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍, പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണരുത്

Kerala

പിണറായിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വി ഡി സതീശന്‍ എന്തിന് ശ്രമിക്കുന്നു? ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

India

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

India

അസദുദ്ദീൻ ഒവൈസി ഇന്ത്യയ്‌ക്കുള്ളിൽ ഒരു പാകിസ്ഥാൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു : ഒവൈസി കൊടും വിഷമാണെന്നും ഷമ മുഹമ്മദ് : രാഹുലിന് പരിഹാസം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

കടയ്‌ക്കാവൂരിലെ കൊലപാതകം: പ്രതികള്‍ പിടിയിലായി

രാഹുൽ വിദേശത്തേക്ക് പോകുന്ന കാര്യം ജനങ്ങൾക്ക് അറിയാമെന്ന് അമിത് ഷാ ; വിദേശത്ത് അദ്ദേഹത്തിന്റെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമെന്ന് കാണികൾ

ജര്‍മനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒഡീഷ സ്വദേശിയെ മാവോയിസ്റ്റ് ഗ്രാമത്തില്‍നിന്ന് അറസ്റ്റു ചെയ്ത് കൊച്ചി പൊലീസ്

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 12-ാം പ്രതി അഷ്മില്‍ അറസ്റ്റില്‍

സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും കര്‍ക്കശ ഉപാധികളോടെ ജാമ്യം

സിജെപിയെ പിന്തുണച്ച് പിടികിട്ടാപ്പുള്ളി സക്കീര്‍ നായിക്ക്; ബിജെപി പോയി കോണ്‍ഗ്രസ് വന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരാമെന്ന് സക്കീര്‍ നായിക്ക്

‘ പരം വൈഭവം നേതുമേതത് ‌ സ്വരാഷ്‌ട്രം , സമര്‍ഥാ ഭവത്വാശിഷാ തേ ഭൃശം ‘ ; സംഘ പ്രാർത്ഥനയുമായി ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്

പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം: ബസ് ഇടിച്ചില്ല, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.