Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവനവന് വേണ്ടി ശീഷ് മഹല്‍പോലുള്ള കൊട്ടാരങ്ങളല്ല, പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിയ്‌ക്കൂ: അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് മോദി

അവനവന് വേണ്ടി ശീഷ് മഹല്‍ പോലുള്ള കൊട്ടാരങ്ങളല്ല കെട്ടിപ്പൊക്കേണ്ടത്, പകരം പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിയ്‌ക്കൂ എന്ന് പ്രധാനമന്ത്രി മോദി. അരവിന്ദ് കെജ്രിവാളിനും ആം ആദ്മിയ്‌ക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു മോദി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ആദ്യ പര്യടനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 07:24 pm IST
inIndia
കെജ്രിവാളും 45 കോടിയില്‍ നിര്‍മ്മിച്ച ശീഷ് മഹല്‍ എന്ന കൊട്ടാരസദൃശഭവനവും (വലത്ത്)

കെജ്രിവാളും 45 കോടിയില്‍ നിര്‍മ്മിച്ച ശീഷ് മഹല്‍ എന്ന കൊട്ടാരസദൃശഭവനവും (വലത്ത്)

ന്യൂദല്‍ഹി: അവനവന് വേണ്ടി ശീഷ് മഹല്‍ പോലുള്ള കൊട്ടാരങ്ങളല്ല കെട്ടിപ്പൊക്കേണ്ടത്, പകരം പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിയ്‌ക്കൂ എന്ന് പ്രധാനമന്ത്രി മോദി. അരവിന്ദ് കെജ്രിവാളിനും ആം ആദ്മിയ്‌ക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു മോദി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കിക്കൊണ്ട് നടത്തിയ തന്റെ കന്നി തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു മോദി.

അന്ന ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരായ സമരത്തില്‍ ഉയര്‍ന്നുവന്ന നേതാവായ അരവിന്ദ് കെജ്രിവാള്‍ താന്‍ മുഖ്യമന്ത്രിയായാല്‍ ഒരു സന്യാസിയെപ്പോലെ ലളിത ജീവിതം നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആളാണ്. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം താമസത്തിനായി നിര്‍മ്മിച്ച കൊട്ടാരസദൃശ്യമായ ആഡംബര ഭവനമാണ് ശീഷ് മഹല്‍. 45 കോടി ചെലവിലാണ് ശീഷ് മഹല്‍ നിര്‍മ്മിച്ചത്. ഒരു കോടിയോളം രൂപ കര്‍ട്ടന് മാത്രം ചെലവഴിച്ചപ്പോള്‍ ആറ് കോടി രൂപയാണ് മാര്‍ബിളിന് വേണ്ടി മാത്രം നിര്‍മ്മിച്ചത്. കെജ്രിവാളിന്റെ ഈ ആഢംബര ഭ്രമത്തെയാണ് മോദി തന്റെ പ്രസംഗത്തില്‍ ആക്രമിച്ചത്.

“ഇത് ആപ് സര്‍ക്കാരല്ല, ആപ് ഡ (ദുരന്തമയമായ) സര്‍ക്കാരാണ്. അവനവന് വേണ്ടിയുള്ള ഇത്തരം ആഢംബരങ്ങള്‍ ഒന്നും ജനങ്ങള്‍ ഇനി സഹിക്കില്ല. എന്തായാലും ജനങ്ങള്‍ മാറ്റം കൊണ്ടുവരും.”- മോദി പറഞ്ഞു.

“എനിക്ക് വേണമെങ്കില്‍ ഒരു ശീഷ് മഹല്‍ പണിയാമായിരുന്നു. പക്ഷെ ഞാന്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. അധികാരത്തില്‍ എത്താന്‍ വേണ്ടി ആം ആദ്മിയും കെജ്രിവാളും അന്നാ ഹസാരെയുടെ മുഖം ഉപയോഗിച്ചു. ഇനിയെങ്കിലും ഈ ആപ് ഡ (ദുരന്തമായ) സര്‍ക്കാരില്‍ നിന്നും സ്വയം മോചിതരാകാന്‍ ജനങ്ങള്‍ മുന്‍കയ്യെടുക്കണം.”- മോദി ആഹ്വാനം ചെയ്തു.

.

Tags: modiaapPMModiArvindKejriwalSheeshMahalAnnaHazareDelhiAssemblyelections2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.