Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 04:16 pm IST
inSports

മെല്‍ബണ്‍: മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ചുറിയിലൂടെ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന വിശാഖപട്ടണക്കാരന്‍ ഇന്ത്യയെ കരകയറ്റി.
. സാക്ഷിയായി കണ്ണീരോടെ ഗാലറിയില്‍ പിതാവ് മുത്തിയാല റെഡ്ഡിയുണ്ടായിരുന്നു.
മകൻ ചരിത്രം സൃഷ്ടിച്ചപ്പോൾ കണ്ണീരിനാൽ കാഴ്‌ച്ച മറഞ്ഞിരിക്കുകയായിരുന്നു മുത്തിയാല റെഡ്ഡി.

സ്കോട്ട് ബോളണ്ടിന്റെ പന്തിൽ നിതീഷ് ബൗണ്ടറിയടിച്ച് സെഞ്ച്വറി തികച്ചപ്പോൾ മുത്തിയാല റെഡ്ഡി കരയുകയായിരുന്നു. ഇത് കണ്ട് ഗ്യാലറിയിൽ അടുത്തിരുന്നവരും അദ്ദേഹത്തെ ചേർത്ത് പിടിച്ചു. ആരുടെയും ഹൃദയം നിറയ്‌ക്കുന്ന കാഴ്‌ച്ച സോഷ്യൽ മീഡിയയിൽ വൈറലായി.

‘ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിവസമാണിത് . ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല .14 വയസ് മുതൽ സ്ഥിരതയോടെയാണ് നിതീഷ് കളിക്കുന്നത് . ആ പ്രകടനം ഇപ്പോൾ അന്താരാഷ്‌ട്ര തലത്തിൽ എത്തി നിൽക്കുന്നു . ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത് സംശയമില്ല . വിക്കറ്റുകൾ തുടർച്ചയായി വീണപ്പോൾ ഭയമുണ്ടായിരുന്നു. ഒറ്റ വിക്കറ്റ് മാത്രമല്ലേ ശേഷിച്ചത്. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചുനിന്നതിന് നന്ദി’, മുത്തിയാല റെഡ്ഡി പറഞ്ഞു.

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുന്നതിന്റെ സമ്മര്‍ദത്തിനിടയില്‍ നാല് ടെസ്റ്റിന്റെ പരിചയസമ്പത്ത് മാത്രമുള്ള നിതീഷ് മുള്‍മുനയില്‍ നിലനിന്ന ശേഷമായിരുന്നു നൂറിലെത്തിയത്. 90 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ  സമ്മര്‍ദത്തിലായി. വാഷിങ്ടണ്‍ സുന്ദര്‍  പുറത്തായതോടെ സമ്മര്‍ദം കൂടി. പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യു  അതിജീവിച്ചു. ഇതോടെ ടെന്‍ഷന്‍ വീണ്ടും കൂടി. നിതീഷിന്റെ അച്ഛന്‍ പ്രാര്‍ഥനകളോടെ കാണികള്‍ക്കിടയില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെ ക്യാമറക്കണ്ണുകള്‍ തിരിഞ്ഞു.

കമ്മിന്‍സന്റെ ഓവറില്‍ ജസ്പ്രീത് ബുംറ പുറത്തായി. ക്രീസെലിത്തിയത് സിറാജായിരുന്നു. ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ സിറാജ് അതിജീവിച്ചു.അടുത്ത ഓവറില്‍ ബോളണ്ടിനെ ബൗണ്ടറിയിലേക്ക് പറത്തി നിതീഷ് സഞ്ചുറി പൂര്‍ത്തിയാക്കി. സന്തോഷക്കണ്ണീരോടെ മുത്തിയാല റെഡ്ഡി കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി.

 

Tags: centuryFatherNitish Reddysmashesmaiden Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.