World ചികിത്സാ ചെലവ് താങ്ങാനായില്ല; പാക്കിസ്ഥാനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി; പിതാവ് അറസ്റ്റിൽ
Kerala പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലപ്പുറത്തെ മുഹമ്മദിന് 101 വര്‍ഷം കഠിനതടവ് വിധിച്ച് കേരളത്തിലെ കോടതി
Kerala മലപ്പുറത്ത് 14 കാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ് ; പീഡനം മറച്ചുവെച്ച അമ്മയ്ക്കും മുത്തശിക്കും പിഴ
Kerala വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം : ജുഡീഷ്യല്‍ കമ്മിറ്റി മുമ്പാകെ നല്കി കുടുംബം
Kerala പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച മകന് വേളാങ്കണ്ണിയില്‍; ഷണ്മുഖനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും
Kerala കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന് കുടുംബസമേതം മുങ്ങി; ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിൽ ഷണ്മുഖൻ
Kerala ജെസ്ന തിരോധാനം : സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി, പിതാവ് നല്കിയ തെളിവുകളുമായി ഒത്തുനോക്കും
Kerala ജസ്ന മുണ്ടക്കയം വിട്ട് പോയിരിക്കാന്‍ ഇടയില്ലെന്ന് പിതാവ് ജയിംസ്, അജ്ഞാത സുഹൃത്തിനെ കുറിച്ച് സി ബി ഐ അന്വേഷിച്ചില്ല
Kerala കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആർഷോ; എസ്എഫ്ഐ മാവോയിസ്റ്റ് ട്രെയിനിംഗ് കിട്ടിയ തീവ്രവാദികൾ: സിദ്ധാര്‍ഥന്റെ പിതാവ്
Kerala കെട്ടിവയ്ക്കാനുളള തുക നല്‍കിയത് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍: വി മുരളീധരന്
Kerala പയ്യോളിയിൽ അച്ഛനും രണ്ടു പെൺ മക്കളും മരിച്ച നിലയിൽ; അച്ഛന്റെ മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ
Kerala മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പോലീസ് കസ്റ്റഡിയിൽ, മർദ്ദിച്ചുകൊന്നതെന്ന് ബന്ധുക്കൾ
Kerala സിദ്ധാര്‍ത്ഥിന്റെ മരണം : നടപടിയുണ്ടാകുമെന്ന് ഗവര്‍ണറുടെ ഉറപ്പ്, പ്രതികള്‍ക്ക് എസ് എഫ് ഐ സംരക്ഷണം
Kerala ഡോ. വന്ദനാദാസ് കൊലപാതകം; സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വന്ദനയുടെ അച്ഛൻ
Kerala രാഷ്ട്രീയ പ്രവേശനം നടത്തിയ വൈദികര്‍ ശുശ്രൂഷയില്‍ നിന്നൊഴിയണമെന്ന് ഓര്‍ത്തഡോക്സ് സഭ , ഫാ. ഷൈജു കുര്യന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടപടി
Kerala കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരെ നടപടിയെടുത്ത് വനിതാ കമ്മിഷൻ; അച്ഛന്റെ മദ്യപാനം മൂലം മക്കള്‍ക്ക് പഠിക്കാനാവുന്നില്ല
Kerala ഇതരമതസ്ഥനുമായി പ്രണയം; ആലുവയിൽ 14കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്, ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ
Thiruvananthapuram അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരനായ മകന്റെ ശ്രമം; മുളക് വെള്ളം തലയ്ക്കൊഴിച്ചു, മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി
Kozhikode വാടക വീട്ടില്‍ കുടെ താമസിച്ച ആളെ ചോദ്യം ചെയ്യാതെ പോലീസ്; കോഴിക്കോട്ടെ 22 കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്
Kerala അച്ഛന്റെ നോവുന്ന ഓര്‍മകളില്‍ മാംഗല്യം; വിവാഹദിവസം അച്ഛന് കൊല്ലപ്പെട്ട ശ്രീലക്ഷ്മിക്ക് വിനു താലികെട്ടിയത് ശിവഗിരി അമ്പലത്തില്‍ വച്ച്
Kerala മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
India പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ചു; കര്‍ണാടകത്തില്‍ പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Kerala ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; അച്ഛന് ഗുരുതരാവസ്ഥയില്‍
Kannur ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു; വൈശാഖോത്സവത്തിന് ഇളനീർസംഘത്തോടൊപ്പം യാത്രതിരിച്ചതാണ് ഇരുവരും
Kannur ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മകനെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ
Kerala മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവ്; അതിജീവിതയുള്പ്പെടെയുള്ള പ്രധാന സാക്ഷികള്‍ കൂറുമാറി; വിധിക്ക് കാരണമായത് ഡിഎന്‍എ പരിശോധന ഫലം