Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഭാരതം മൂന്നാം സ്ഥാനത്തേക്ക് വീണു; ദക്ഷിണാഫ്രിക്ക ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 07:00 am IST
inIndia

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഭാരതത്തിന് തിരിച്ചടി. അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുത്തെങ്കിലും ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തകര്‍ത്തതോടെ ഓസ്‌ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്‌ട്രേലിയയാണ് രണ്ടാമത്.

63.33 പോയിന്റ് ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ആറ് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയയ്‌ക്ക് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. 60.71 പോയിന്റ് ശതമാനവുമായാണ് ഓസീസ് രണ്ടാം സ്ഥാനത്ത്.

മൂന്നാം സ്ഥാനത്തുള്ള ഭാരതത്തിന്റെ പോയിന്റ് ശതമാനം 57.29 ആണ്. കളിച്ച 16 മത്സരങ്ങളില്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. ശ്രീലങ്ക നാലാം സ്ഥാനത്താണ്. 11 മത്സരം കളിച്ച അവര്‍ അഞ്ചെണ്ണം ജയിച്ചു. ആറ് തോല്‍വിയും. 45.45 പോയിന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.

ആദ്യ രണ്ട് സ്ഥാനക്കാരാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ നേര്‍ക്കുനേര്‍ വരാനാണ് സാധ്യത.
അതേസമയം ഭാരതത്തിന്റെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മറ്റ് ടീമുകളെ ആശ്രയിക്കാതെ ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ പോലും തോല്‍ക്കാന്‍ പാടില്ല. മാത്രമല്ല, 60.52 പോയന്റ് ശതമാനം പൂര്‍ത്തിയാക്കാന്‍ പരമാവധി ഒരു സമനിലയും രണ്ട് മത്സരങ്ങള്‍ ജയിക്കുകയും വേണം. മൂന്ന് വിജയങ്ങളോടെ, രോഹിത്തിനും സംഘത്തിനും 64.05 പോയന്റ് ശതമാനമാവും. അത് ഓസ്‌ട്രേലിയയ്‌ക്ക് മറികടക്കാന്‍ കഴിയില്ല. 4-1ന് ജയിച്ചാല്‍ മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനല്‍ കളിക്കാം.

ഇനി ഓസ്‌ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാല്‍ ഭാരതത്തിന്റെ പോയന്റ് ശതമാനം 58.77 ആവും. എന്നാല്‍ ശ്രീലങ്ക, ഒരു മത്സരത്തിലെങ്കിലും ഓസ്ട്രേലിയയെ തോല്‍പ്പിക്കണം. പരമ്പര 2-2 സമനിലയില്‍ അവസാനിച്ചാല്‍ ശ്രീലങ്ക, ഓസീസിനെ രണ്ട് ടെസ്റ്റിലും തോല്‍പ്പിക്കണം. എങ്കില്‍ മാത്രമെ ഭാരതത്തിന് ഫൈനല്‍ കളിക്കാന്‍ കഴിയൂ. 3-2ന് പരമ്പര തോറ്റാലും നേരിയ സാധ്യതയുണ്ട്. ശ്രീലങ്കയും പാകിസ്ഥാനും യഥാക്രമം ഓസ്ട്രേലിയക്കും ദക്ഷണാഫ്രിക്കയ്‌ക്കും എതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരണം.

Tags: indiacricketSouth AfricaWorld Test Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.