Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യമുനാ നദിക്കരയിലെ വാസുദേവ് ​​ഘട്ടിൽ തിരിതെളിയിക്കുന്നത് 3.5 ലക്ഷം മൺവിളക്കുകൾക്ക് : ദേവ് ദീപാവലിക്ക് ഒരുങ്ങി ദൽഹി

ദീപങ്ങൾക്ക് പുറമെ ആകർഷകമായ ഡ്രോൺ ലേസർ ഷോ എന്നിവയും ചടങ്ങിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ വാസുദേവ് ​​ഘട്ടിലെ ബരാദാരിയിൽ രാം ദർബാർ സ്ഥാപിക്കുമെന്നും സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:07 am IST
inIndia

ന്യൂദൽഹി : ദേവ് ദീപാവലിക്ക് മുന്നോടിയായി യമുനാ നദിയുടെ തീരത്തുള്ള വാസുദേവ് ​​ഘട്ടിൽ 3.5 ലക്ഷം മൺവിളക്കുകൾ തെളിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. ദേവ് ദീപാവലിക്ക് പുറമെ ഗുരു പുരബ്, ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം എന്നീ ആഘോഷങ്ങളും കണക്കിലെടുത്താണ് ഇത്രയും ദീപങ്ങൾ കത്തിക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു.

ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി. കെ സക്‌സേന അടുത്ത ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും ഈ അവസരത്തിൽ യമുനാ ആരതി നടത്തുമെന്നും സംഘാടകർ പറഞ്ഞു. അതേ സമയം ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് 3.5 ലക്ഷത്തിലധികം ദീപങ്ങൾ ഘട്ടിൽ തെളിയിക്കുന്നത്.

ദീപങ്ങൾക്ക് പുറമെ ആകർഷകമായ ഡ്രോൺ ലേസർ ഷോ എന്നിവയും ചടങ്ങിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ വാസുദേവ് ​​ഘട്ടിലെ ബരാദാരിയിൽ രാം ദർബാർ സ്ഥാപിക്കുമെന്നും സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം ആത്മീയതയും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള സംഗമം അടയാളപ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ദൽഹി ദീപോത്സവമെന്നും സംഘാടകർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അടുത്തിടെ മാർച്ചിലാണ് വാസുദേവ് ​​ഘട്ട് പുനർവികസിപ്പിച്ചത്. കശ്മീരി ഗേറ്റിനു സമീപമുള്ള ഐഎസ്‌ബിടിക്ക് സമീപമാണ് വാസുദേവ് ഘട്ട സ്ഥിതി ചെയ്യുന്നത്.

Tags: hindudelhifestivalDev Deepawalilights
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.