Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: സുഗമമായ തീര്‍ത്ഥാടനത്തിന് നിര്‍ദേശങ്ങളുമായി ഗുരുസ്വാമി സംഗമം, പൂങ്കാവനം സംരക്ഷിക്കാന്‍ ജാഗ്രത കാട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 03:47 pm IST
inKerala
ശബരിമല അയ്യപ്പസേവാ സമാജം കോട്ടയം സ്വാമിയാര്‍ മഠത്തില്‍ സംഘടിപ്പിച്ച ഗുരുസ്വാമി സംഗമം ശബരിമല അയ്യപ്പ സേവാസമാജം മാര്‍ഗദര്‍ശി എ.ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല അയ്യപ്പസേവാ സമാജം കോട്ടയം സ്വാമിയാര്‍ മഠത്തില്‍ സംഘടിപ്പിച്ച ഗുരുസ്വാമി സംഗമം ശബരിമല അയ്യപ്പ സേവാസമാജം മാര്‍ഗദര്‍ശി എ.ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടതും സുഗമമായ തീര്‍ത്ഥാടനം ഒരുക്കേണ്ടതും ദേവസ്വം ബോര്‍ഡിന്റെ കര്‍ത്തവ്യമാണെന്ന് ഗുരുസ്വാമി സംഗമത്തില്‍ അയ്യപ്പസേവാ സമാജം പ്രമേയം.

പ്രതിദിനം 80000 പേര്‍ക്കേ ദര്‍ശനാനുവാദം നല്‍കുവെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അഡ്വ. അജയന്‍ ചെറുവള്ളി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുക, പതിനെട്ടാംപടിക്ക് മുകളിലെ ക്യൂ ഒഴിവാക്കുക തുടങ്ങി 24 ഇന നിര്‍ദേശങ്ങളാണ് പ്രമേയത്തില്‍. പൂങ്കാവനം പുണ്യഭൂമിയായി സംരക്ഷിക്കാന്‍ ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് തിരുനക്കരസ്വാമിയാര്‍ മഠത്തില്‍ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്ത് അയ്യപ്പസേവാസമാജം മാര്‍ഗദര്‍ശി എ.ആര്‍. മോഹനന്‍ പറഞ്ഞു.

ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും പൂങ്കാവനത്തില്‍ നിക്ഷേപിക്കരുത്. കഴിഞ്ഞവര്‍ഷം 261 ടണ്‍ മാലിന്യം പൂങ്കാവനത്തിലുണ്ടായി. പ്ലാസ്റ്റിക് ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെട്ടാല്‍, അവ വീട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. പമ്പയില്‍ തുണികളും മറ്റും വലിച്ചെറിയരുത്.

മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് സംഗമം ആരംഭിച്ചത്. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തി. അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി (എരുമേലി ആത്മബോധിനി ആശ്രമം) മുഖ്യപ്രഭാഷണം നടത്തി. പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍ നായര്‍, അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ജില്ലാ പ്രസിഡന്റ് രാജ്‌മോഹന്‍ കൈതാരം, ജില്ലാ സെക്രട്ടറി ടി.സി. വിജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിയുക്ത ശബരിമല മേല്‍ശാന്തി അരുണ്‍ നമ്പൂതിരി, ശബരിമല, മാളികപ്പുറം മുന്‍മേല്‍ശാന്തിമാര്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ ഗുരു സ്വാമിമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശബരിമല അന്നും ഇന്നും എന്ന അയ്യപ്പ സഭയില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്വാമി അയ്യപ്പദാസ് വിഷയം അവതരിപ്പിച്ചു. അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്‍ സമാപന സന്ദേശം നല്‍കി. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം പ്രസിഡന്റ് സി.പി. മധുസൂദനന്‍, അയ്യപ്പസേവാ സമാജം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയന്‍ ചെറുവള്ളി, ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വിനോദ് വിശ്വനാഥ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍. രാജഗോപാല്‍, ശ്രീകുമാര്‍, പി.എസ് ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: PilgrimDevaswom BoardSABARIMALAGuruswami Sangam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.