Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ബോര്‍ഡ് അധിനിവേശം: ബിജെപി ഒഴികെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജോസഫ് ബെന്നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 09:48 am IST
inKerala

മുനമ്പം: ബിജെപി ഒഴികെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് വഖഫ് നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുനമ്പം സ്വദേശി ജോസഫ് ബെന്നി. മുനമ്പത്ത് ഞങ്ങള്‍ താമസിക്കുന്ന ഭൂമി ഫാറൂഖ് കോളജിന്റെയാണെന്നും ഇത് ഇഷ്ടദാനമാണെന്നും 1975ല്‍ ഹൈക്കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്.

1987ല്‍ ഫാറൂഖ് കോളജ് പ്രമേയം പാസാക്കി കുടികിടപ്പുകാരായ ഞങ്ങള്‍ക്ക് വസ്തുക്കള്‍ പണത്തിന് വിറ്റു. ആ പണം ഉപയോഗിച്ചാണ് അവര്‍ കോളജ് പണിതത്. അങ്ങനെ താമസിക്കുമ്പോള്‍ 2022 ജനുവരിയില്‍ കരം അടയ്‌ക്കാന്‍ ചെന്നപ്പോഴാണ്, കരം അടയ്‌ക്കാന്‍ സാധിക്കില്ലെന്ന് അറിയുന്നത്. അതിന്റെ കാരണം 95ലെ വഖഫ് നിയമമാണ്. ആ നിയമം ജനങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാക്കുമ്പോള്‍, മതേതരത്വത്തിന് ഭീഷണിയാകുമ്പോള്‍, സാമുദായിക സംഘര്‍ഷം ഉണ്ടാക്കുമ്പോള്‍, അത് ഭേദഗതി ചെയ്യണം. അതാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

ഭേദഗതി കൊണ്ടുവരുന്നതാണ് രാജ്യത്തിനും സാമുദായിക ഐക്യത്തിനും നല്ലത്. പ്രശ്മുണ്ടാവില്ലെന്നു പറയുന്ന മറ്റു പാര്‍ട്ടികളുടെ ഉറപ്പുകളില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങള്‍ വഖഫ് മന്ത്രിയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി, ഇത് വഖഫ് വസ്തുവാണെന്നാണ് മന്ത്രി അപ്പോഴെല്ലാം അടിവരയിട്ടു പറഞ്ഞത്. അതിന് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എംഎല്‍എയ്‌ക്കൊപ്പം തിരുവനന്തപുരത്ത് പോയി ചര്‍ച്ച നടത്തിയ ശേഷം വഖഫ് വസ്തുവിന് കരമടയ്‌ക്കാനുള്ള അനുമതിയാണ് ഞങ്ങള്‍ക്ക് അന്ന് നല്കിയത്. ഞങ്ങളുടെ വസ്തുവിനല്ല.

മുനമ്പം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഞങ്ങള്‍ക്ക് നല്കുക, പകരം ഭൂമി സര്‍ക്കാര്‍ വഖഫിന് മറ്റെവിടെയെങ്കിലും നല്കുക എന്ന തരത്തിലുള്ള ഒത്തു തീര്‍പ്പിനാണ് ചര്‍ച്ചകളുണ്ടായത്. ഇതല്ലാതെ മറ്റൊരു പരിഹാരമില്ലെന്നാണ് അന്നു പറഞ്ഞത്. എത്ര വട്ടം ചര്‍ച്ച ചെയ്താലും ഈ നിലപാടുകള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല, ജോസഫ് ബെന്നി പറഞ്ഞു.

Tags: bjpWaqf Amendment BillMunambam protestersWaqf Board Invasion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.