Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീഡിയോ പുറത്ത്; ക്ഷേത്രത്തില്‍ നേതാക്കളുടെ ഫ്‌ലക്‌സ് വച്ചത് നെഗറ്റീവ് പബ്ലിസിറ്റിക്കുവേണ്ടിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 09:18 am IST
inKerala
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്നതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്നതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഗൂഢലക്ഷ്യത്തോടെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.

തുലാമാസപൂജ സമയത്തെ തിരക്കും ദുരിതവും മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 80,000 ആയി ചുരുക്കിയതുകൊണ്ടാണെന്നും പറയുന്നുണ്ട്. ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്നതിനിടയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രസിഡന്റിന്റെ പി.എ. ബിനു, എംപ്ലോയീസ് ഫെഡറഷന്‍ നേതാവ് കെ.ആര്‍. രഞ്ജിത്ത് എന്നിവരോടാണ് പ്രശാന്ത് സംസാരിക്കുന്നത്.

”നമ്മള്‍ എന്ത് ചെയ്താലും നെഗറ്റീവ് ന്യൂസായി വരും. നെഗറ്റീവ് ന്യൂസാണ് നമുക്കുള്ള പബ്ലിസിറ്റി. ഇപ്രാവശ്യം വെര്‍ച്വല്‍ ക്യൂ ഗംഭീരമാകുമെന്ന് പ്രശാന്ത് പറയുമ്പോള്‍, ഇതിനുള്ള തെളിവാണ് തുലാമാസ പൂജയ്‌ക്കുള്ള തിരക്കെന്ന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഒ.ജി. ബിനുവും പറയുന്നുണ്ട്. ഈ സമയം വെര്‍ച്വല്‍ ക്യൂ എടുത്ത് 55,000-60,000 പേര്‍ വന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ക്കുന്നു. ഇതിനു മറുപടിയായി സീസണില്‍ 80,000 ആയി നിജപ്പെടുത്തിയത് നാട്ടുകാര്‍ അറിഞ്ഞു. അതുകൊണ്ടാണ് സീസണു മുമ്പ് പോയിട്ട് വരാമെന്ന് കരുതിയുള്ള തിരക്കെന്ന് ഒ.ജി. ബിനു പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫഌക്‌സ് സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫഌക്‌സ് ബോര്‍ഡ് വയ്‌ക്കേണ്ടതെന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായുള്ള ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചിരുന്നു.

ഓരോ ഫ്‌ലക്‌സ്ബോര്‍ഡിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന മറ്റൊരു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.  ഫ്‌ലക്‌സ് ബോ
ര്‍ഡുകള്‍ വയ്‌ക്കണമെന്ന് കാണിച്ച് ദേവസ്വംബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോള്‍ ഭക്തരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരുന്നു. ദര്‍ശനത്തിന് കാത്തുനില്പ് ശരംകുത്തി വരെയെത്തി. ഇതേത്തുടര്‍ന്ന് ദര്‍ശന സമയം മൂന്നു മണിക്കൂര്‍ വര്‍ധിപ്പിക്കേണ്ടിയും വന്നു. ഇതെല്ലാമാണ് വലിയ നേട്ടമായും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഉണ്ടാകുന്ന മഹത്വമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യാഖ്യാനിക്കുന്നത്.

 

Tags: CPM KeralaVideo of Devaswom Board Presidentflux bord of leadersnegative publicity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.