Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദീപാവലി ദിനത്തിലെ ചിരാതുകള്‍!; നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെ ചിഹ്നമായി വീട്ടില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിന് പിന്നിലെ കാരണം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 04:19 pm IST
inKerala

നാടെങ്ങും ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ്. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ പ്രകാശ കിരണങ്ങള്‍ക്കും പറയാനുണ്ട് ഒരുപാട് കാര്യങ്ങള്‍. ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി.ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും സന്തോഷത്തിലും ആഘോഷത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഉത്സവങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാ ആചാരങ്ങള്‍ക്കും പ്രത്യേക അര്‍ത്ഥങ്ങളുണ്ട്, അതില്‍ പുതുവസ്ത്രം ധരിക്കുകയോ ദീപങ്ങള്‍ കത്തിക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടുന്നു. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദിയകള്‍ (ചിരാതുകള്‍) കത്തിക്കുക എന്നത് .

മണ്‍വിളക്കുകള്‍ പോലെയുള്ള ചിരാതുകള്‍ എല്ലാ വീടുകളിലും ദീപാവലി ദിനത്തില്‍ കത്തിക്കാറുണ്ട്. ത്രിസന്ധ്യ നേരത്താണ് ദീപം തെളിയിക്കുന്നത്. വെളിച്ചം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു. ദീപാവലി ധന്‍തേരസ് സമയങ്ങളില്‍ വീടുകളില്‍ 13 ദീപങ്ങള്‍ കത്തിക്കുകയും ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നാണ് ഐതീഹ്യങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി വീടുകളില്‍ എത്തുമെന്നും ദേവിയെ സ്വീകരിക്കാന്‍ വീട് വൃത്തിയാക്കി ദീപങ്ങളാല്‍ അലങ്കരിക്കണമെന്നും വിശ്വസിക്കപ്പെടുന്നു.

13 ദിയകള്‍ (ചിരാതുകള്‍) ദുരാത്മാക്കളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയില്‍ നിന്നും സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. അവ വിശുദ്ധിയുടെയും കരുണയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും ദീപാവലിയെ കുറിച്ച് വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ നാട്ടിലും ഓരോ കഥകളാകും ദീപാവലിയുമായി ബന്ധപ്പെട്ട് പങ്കുവയ്‌ക്കാനുള്ളത്.

Tags: CelebrationDiwali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.