Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തളരുന്നു; രോഗബാധ അലട്ടുന്നു; ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് പറയാതെയുള്ള പ്രസംഗം

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തളരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവുകേന്ദ്രത്തില്‍ പാര്‍ക്കുന്ന അദ്ദേഹത്തെ രോഗബാധ അലട്ടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 10:38 pm IST
inWorld
രോഗബാധ അലട്ടുന്ന ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി (ഇടത്ത്)

രോഗബാധ അലട്ടുന്ന ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി (ഇടത്ത്)

ടെഹ്റാന്‍ : ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തളരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവുകേന്ദ്രത്തില്‍ പാര്‍ക്കുന്ന അദ്ദേഹത്തെ രോഗബാധ അലട്ടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഒക്ടോബര്‍ ഒന്നിന് ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയ ഇറാനെ ഒക്ടോബര്‍ 26 ശനിയാഴ്ച ഇസ്രയേല്‍ തിരിച്ചാക്രമിച്ചിരുന്നു. വളരെ കരുതലോടെ, ഏറെ വിശകലനങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ബോംബാക്രമണം നടത്തിയത്. ഇസ്രയേലിനെതിരെ ഇറാനില്‍ നിന്നും ബാലിസ്റ്റിക് മിസൈലുകള്‍ ഭാവിയിലെ‍ തൊടുക്കാന്‍ സാധ്യതയുള്ള ഇറാനിലെ കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ലക്ഷ്യം വെച്ചത്. ഈ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റും തകര്‍ന്നു. ആകെ ഇറാനിലെ 20 കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ശനിയാഴ്ച തകര്‍ത്തത്.

തിരിച്ചടിക്കുമെന്ന് പറയാന്‍ ധൈര്യമില്ലാതെ ആയത്തൊള്ള ഖമനേയ്
ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആയത്തൊള്ള ഖമനേയ് നടത്തിയ പ്രസംഗം ഒരു തളര്‍ന്ന നേതാവിന്റെ പ്രസംഗം പോലെയായിരുന്നു. ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് പറയാന്‍ ഇക്കുറി ആയത്തൊള്ള ഖമനേയ് ധൈര്യപ്പെട്ടില്ല.

നേരത്തെ ലെബനനില്‍ ഇറാന്‍ പിന്തുണ നല്‍കുന്ന ഹെസ്ബുള്ള തീവ്രവാദ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ വെല്ലുവിളിയോടെ രംഗത്ത് വന്ന വ്യക്തിയായിരുന്നു ആയത്തൊള്ള ഖമനേയ്. പക്ഷെ ഇക്കുറി ഇറാന്റെ ആണവകേന്ദ്രങ്ങളെയും മിസൈല്‍ ആക്രമണസംവിധാനങ്ങളെയും ഇസ്രയേല്‍ തകര്‍ത്തതോടെ തളര്‍ന്നിരിക്കുകയാണ് ഇസ്രയേല്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്. 1989 മുതല്‍ ഇറാന്റെ ആത്മീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ആയത്തൊള്ള ഖമനേയ് എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇറാനില്‍ തര്‍ക്കം ആരംഭിച്ചതായും പറയുന്നു. ഇതും ആയത്തൊള്ള ഖമനേയിയെ മാനസികമായി തളര്‍ത്തിയിരിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

 

 

 

 

Tags: IsraelAyatollahKhameneiWestAsiaIsraelIranIranSupremeleader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.