Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസുകാർ വെറുതെ അസത്യം പുലമ്പരുത് ! മതിയായ തെളിവുകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട് ; മുഡ ഭൂമി അഴിമതി അന്വേഷണം നടക്കട്ടെ : ഷൈന എൻസി

മുഡ കുംഭകോണം വലിയ അഴിമതിയുടെ കൂമ്പാരമാണ്. ഇപ്പോൾ ചെയർമാൻ രാജിവച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഷ്ടപരിഹാര തുകയായി ഭൂമി തിരികെ നൽകാമെന്ന് അറിയിച്ചതെല്ലാം വ്യക്തമാക്കുന്നത് പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 12:59 pm IST
inIndia

മുംബൈ: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിയിൽ ഭരണകക്ഷിയായ കോൺഗ്രസിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കുമെതിരെ ബിജെപി നേതാവ് ഷൈന എൻസി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് തങ്ങളുടെ ജോലി ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് അവർ വ്യക്തമാക്കി.

മുഡ ഭൂമി അനുവദിച്ച അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ച ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് അവരുടെ പ്രസ്താവന. ചെയർമാന്റെ രാജിയോ നഷ്ടപരിഹാരമായി ലഭിച്ച ഭൂമി തിരിച്ചുനൽകാൻ കർണാടക മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തതോ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്‌തതോ എന്തുമാകട്ടെ ഇഡിക്ക് ജോലി ചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

കൂടാതെ മുഡ കുംഭകോണം വലിയ അഴിമതിയുടെ കൂമ്പാരമാണ്. ഇപ്പോൾ ചെയർമാൻ രാജിവച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഷ്ടപരിഹാര തുകയായി ഭൂമി തിരികെ നൽകാമെന്ന് അറിയിച്ചതെല്ലാം വ്യക്തമാക്കുന്നത് പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണെന്ന് അവർ പറഞ്ഞു.

ഷൈനയ്‌ക്ക് പുറമെ ബിജെപി എംപി സംബിത് പത്രയും കർണാടക മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. സിദ്ധരാമയ്യ തനിക്ക് നഷ്ടപരിഹാരമായി ലഭിച്ച ഭൂമി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഡ കുംഭകോണത്തിൽ കുടുങ്ങിയെന്നാണെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്റെ എസ്‌സി/എസ്‌ടിക്ക് വേണ്ടിയുള്ള ഫണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വകമാറ്റി ചെലവഴിച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഡ ചെയർമാൻ മാരി ഗൗഡ നേരത്തെ രാജി സമർപ്പിച്ചിരുന്നു.

Tags: indiabjpcongressKarnatakaenforcement directorateMuda scamsidharamayya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.