Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Literature

മിനിക്കഥ: ക്യാമ്പ് ഫയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 11:34 am IST
inLiterature

ജോയി അരിനല്ലൂര്‍

ഏകാകിയായ നെടുംപാറയുടെ മടിയിലെ മഴക്കാടില്‍ കാറ്റ് ചീറിയടിച്ചു. വെയിലേറ്റ് വീഴുന്ന മഴത്തുള്ളികള്‍, പൊന്‍സൂചികള്‍പോലെ ഇലച്ചാര്‍ത്തില് വീണു ചിതറി. പിന്നെ ഒരു അലര്‍ച്ചയോടെ ഒരു പെയ്‌ത്ത്.

കാടിനപ്പുറത്തെ കോട്ടപോലെ നിലകൊള്ളുന്ന കരിമ്പാറയുടെ പാര്‍ശ്വത്തില്‍ നിന്നൊരു വിളി ”ഹോയ് ഹോയ്….” കരിങ്കല്‍ ക്വാറിയില്‍ തമിര് വച്ച് പാറപൊട്ടിക്കുന്നവന്റെ മരണവിളി. ധും… മഴ നനഞ്ഞൊരു സ്‌ഫോടനം… കൂറ്റന്‍ പാറക്കല്ലുകള്‍ വലിയ ശബ്ദത്തോടെ തെറിച്ചുവീണു. കല്‍ച്ചീളുകള് അസ്ത്രം കണക്കേ പാഞ്ഞുപോയി.

കാടിനു കാവലായ വന്യമൃഗങ്ങള്‍ കാടിറങ്ങി കൃഷിയും വീടുകളും നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്തിരിക്കെ ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയവന്‍ കുത്തേറ്റ് മരിക്കുകയും അവന്റെ സഹോദരി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത് അയാളോര്‍ത്തു.

ഉള്ളൊന്നു പിടഞ്ഞു. മഴക്കാടിന്റെയും കാട്ടുപക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താനാണയാള്‍ കാടുകയറിയത്. പക്ഷേ ഭയം അയാളെ ഗ്രസിച്ചിരുന്നു. ഇനി മലയിറങ്ങാം; ഒറ്റയടിപ്പാതയിലൂടെ കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി അയാളിറങ്ങി നടന്നു. അപ്പോഴാണയാള്‍ പുല്‍പ്പരപ്പിലെ പിടച്ചില്‍ ശ്രദ്ധിച്ചത്. കല്‍ച്ചീളു തറച്ച് പ്രാണനുവേണ്ടി പിടയുന്ന ഒരു മുയല്‍ക്കുരുന്ന്. അയാളതിനെ കയ്യിലെടുത്തു. കുരുന്ന് പ്രാണന്‍ രക്ഷിക്കാനാരെയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അയാള്‍ ഓടി.
മണ്‍പാതയുടെ എതിര്‍വശത്തുനിന്ന് ഒരു ജീപ്പ് വന്നുന്നിന്നു. വനം വകുപ്പിന്റെ വണ്ടിയാണ്. അയാള്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവര്‍ അയാളെ വണ്ടിയില്‍ കയറ്റി. മേല്‍വിലാസം കുറിച്ചെടുത്തു.

ഏതോ ഉന്നതന്‍ റസ്റ്റ് ഹൗസില്‍ ഡിന്നറിനുണ്ടെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. ജീപ്പിന്റെ സീറ്റിനടിയില്‍ ചാക്ക് കെട്ടില്‍ എന്തോ പിടയുന്നതയാള്‍ കണ്ടു. ചാക്കിന്റെ തുള വീണ സുഷിരത്തില്‍നിന്നും ഒരു മാനിന്റെ പിന്‍കാലുകള്‍ അയാള്‍ കണ്ടു. കാംപ് ഫയറിനുള്ള ഒരു കെട്ട് വിറകും. ”നിന്നെപ്പോലെ അനധികൃതമായി കാടുകയറിയതാണിവന്‍” എന്നൊരു ഗാര്‍ഡ് പറഞ്ഞു.

Tags: Malayalam LiteratureShort StoryCampfire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.