Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റി ഇന്‍വെസ്റ്റ് മീറ്റ് ഉദ്ഘാടനം: ഭാരതം അടുത്ത ആയിരം വര്‍ഷത്തേക്ക് തയാറെടുക്കുകയാണ്: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 12:01 am IST
inIndia

ഗാന്ധിനഗര്‍: ഇന്നത്തെ ഭാരതം അടുത്ത ആയിരം വര്‍ഷത്തേക്കുള്ള തയാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിരമായ ഒരു ഊര്‍ജപാത കെട്ടിപ്പടുക്കാന്‍ ഭാരതം തീരുമാനിച്ചിട്ടുണ്ട്. ഭാവി സുരക്ഷിതമാക്കാനായി സൗരോര്‍ജം, കാറ്റ്, ആണവ, ജലശക്തി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഗാന്ധിഗനറില്‍ നാലാമത് ആഗോള റിന്യൂവബിള്‍ എനര്‍ജി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റില്‍ (റി ഇന്‍വെസ്റ്റ്) സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നമ്മുടെ ലക്ഷ്യം മുകളിലെത്തുകയല്ല, മുകളില്‍ത്തന്നെ തുടരുകയെന്നതാണ്. ഇന്ന് ഭാരതീയര്‍ മാത്രമല്ല ലോകം മുഴുവന്‍ ഭാരതത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച സാധ്യതകളുള്ള രാഷ്‌ട്രമായി കാണുന്നു. ഈ മാസം ആദ്യം ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. അതിന് ശേഷം ആദ്യത്തെ സോളാര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെല്ലാം പങ്കെടുത്തു. പിന്നീട് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ളവര്‍ ഗ്ലോബല്‍ സെമികണ്ടക്ടര്‍ സമ്മിറ്റിന്റെ ഭാഗമായി. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുടെ ഭാവി ചര്‍ച്ച ചെയ്യാനായി നാം ഒത്തുകൂടിയിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ക്ക് എണ്ണയുടെയോ വാതകത്തിന്റെയോ ശേഖരമില്ല, ഞങ്ങള്‍ ഊര്‍ജ ഉത്പാദകരല്ല. അതുകൊണ്ടു തന്നെ ഭാവി സുരക്ഷിതമാക്കുവാന്‍ സൗരോര്‍ജം, കാറ്റ്, ആണവ, ജലശക്തി തുടങ്ങിയവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സുസ്ഥിരമായ ഒരു ഊര്‍ജപാത കെട്ടിപ്പടുക്കാന്‍ ഭാരതം തീരുമാനിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030ഓടെ 5000 ജിഗാവാട്ട് എന്ന നേട്ടം കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ജി 20 രാജ്യങ്ങളില്‍ ഞങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. മുമ്പ് വികസിത രാജ്യമായി കാണാന്‍ കഴിയാതിരുന്ന ഭാരതം ഇന്ന് വികസ്വര രാജ്യമെന്ന നിലയില്‍ മാതൃകയാവുകയാണ്.

റി ഇന്‍വെസ്റ്റ് എന്നത് ഒറ്റപ്പെട്ട ഒന്നല്ല. ഭാരതത്തെ ഒരു വലിയ രാഷ്‌ട്രമാക്കാനുള്ള കാഴ്ചപ്പാടിന്റെയും പദ്ധതികളുടെയും ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ കുമാര്‍ യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Narendra ModiGUJARATReinvest MeetGlobal Renewable Energy Investors Meetindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.