Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സെബിയുടെ കാരണംകാണിക്കല്‍ നോട്ടീസ് മൂര്‍ച്ചയേറിയ വാള്‍; ഹിന്‍ഡന്‍ബര്‍ഗിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങുമോ?

സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് അതിശക്തമായ ഒന്നാണെന്ന് റിപ്പോര്‍ട്ട്. ഉത്തരം പറയാന്‍ നിന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിനൊപ്പം ചില കൂട്ടാളികളും കുടുങ്ങിപ്പോകുമെന്നറിയുന്നു. ഈ കൂട്ടാളികളില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 07:49 pm IST
inBusiness

മുംബൈ: സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് അതിശക്തമായ ഒന്നാണെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാധബി പുരി ബുച്ചിനെതിരെ നടത്തുന്ന ആരോപണങ്ങളും സമരങ്ങളും അവരെ നിശ്ശബ്ദയാക്കാനാണെന്ന് ആരോപണമുയരുന്നു.

സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന്  ഹിന്‍ഡന്‍ബര്‍ഗ് ഉത്തരം പറഞ്ഞാല്‍  ഹിന്‍ഡന്‍ബര്‍ഗിനൊപ്പം ചില കൂട്ടാളികളും കുടുങ്ങിപ്പോകുമെന്നറിയുന്നു. ഈ കൂട്ടാളികളില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടേയ്‌ക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. . അതുകൊണ്ടാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി മാധബി പുരി ബുചത്ചിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്.

സെബി അധ്യക്ഷ മാധബി പുരി ബുച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല‍്കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെയും ഒപ്പം കോണ്‍ഗ്രസിനെയും വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.. മാധബി പുരി ബുച്ചിനെ കുറ്റപ്പെടുത്തി രണ്ടാം റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിവിട്ടതിന് പിന്നില്‍ ഈ കാരണം കാണിക്കല്‍ നോട്ടീസാണെന്ന് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ചില ക്രമക്കേടുകളെക്കുറിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും കാരണം കാണിക്കല്‍ നോട്ടീസ് അന്വേഷിക്കുന്നു. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു (ഷോര്‍ട് സെല്ലിംഗ്) ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ കരങ്ങളുണ്ടെന്നും ആരോപണം ശക്തമായുണ്ട്. ഇതേക്കുറിച്ചും സെബി കേസെടുത്തിട്ടുണ്ട്.

അദാനി ഓഹരികള്‍ തകര്‍ത്ത് ലാഭം കൊയ്ത ഹിന്‍ഡന്‍ബര്‍ഗ് ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഉന്നതരുമായി ബന്ധപ്പെട്ട ആരൊക്കെയോ ഉണ്ടെന്നും  സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് സത്യസന്ധമായി ഉത്തരം നല്‍കിയാല്‍ ഇവരും കുടുങ്ങിയേക്കുമെന്ന് കരുതുന്നു.അതിനാല്‍ മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായി മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും അനധികൃതമായി തുക ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് തന്നെ ഈ ആരോപണം നിഷേധിച്ചതോടെ കോണ്‍ഗ്രസ് നിശ്ശബ്ദരായി. പിന്നീട് ഇപ്പോള്‍ സെബിയിലെ ജീവനക്കാരെ തന്നെ മാധബി പുരി ബുച്ചിനെതിരെ സമരം ചെയ്യിച്ചതിന് പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ടെന്ന് കരുതുന്നു.

മാധബി പുരി ബുച്ചിന്റെ ആധിപത്യത്തിനെതിരെ എന്ന നിലയ്‌ക്കാണ് സെബിയിലെ ചില ജീവനക്കാര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയത്. ബുച്ച് അവരെക്കൊണ്ട് ധാരാളമായി പണിയെടുപ്പിക്കുന്നു എന്നായിരുന്നു ജീവനക്കാര്‍ ഉയര്‍ത്തിയ ആരോപണം. ഐഐഎം അഹമ്മദാബാദില്‍ നിന്നും മികച്ച നിലയില്‍ മാനേജ് മെന്‍റ് പഠിച്ചിറങ്ങിയ മാധബി പുരി ബുച്ച് മികച്ച കഴിവുകളുള്ള ഉദ്യോഗസ്ഥയാണ്. അവരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ജീവനക്കാര്‍ ഈ സാഹചര്യത്തില്‍ പൊടുന്നനെ സമരത്തിലിറങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എംപിയും സീ ടിവി ഉടമയുമായ സുഭാഷ് ചന്ദ്ര വരെ മാധബി പുരി ബുച്ചിനെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതിന് പിന്നിലും കോണ്‍ഗ്രസ് സമ്മര്‍ദ്ദമാണോ എന്നും സംശയിക്കുന്നു. എന്തായാലും അമേരിക്കയിലെ ധനകാര്യസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെപ്പോലെ കോണ്‍ഗ്രസും മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍.

Tags: congressRahulGandhiMadhabiPuriBuchHindenburgresearchPawanKheraZeeTVownerSubashChandra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.