Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമനാഥക്ഷേത്രത്തിന് കുംഭാഭിഷേകം: അയോദ്ധ്യ-തമിഴ് സംഗമത്തിന് വേദിയൊരുക്കും: യോഗി ആദിത്യനാഥ്

അയോദ്ധ്യയില്‍ രാമേശ്വരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 10:13 pm IST
inIndia
അയോദ്ധ്യയിലെ രാംസേവക് പുരത്ത് രാമനാഥ ക്ഷേത്രത്തിന്റെ കുംഭാഭിഷേക ചടങ്ങിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്നു

അയോദ്ധ്യയിലെ രാംസേവക് പുരത്ത് രാമനാഥ ക്ഷേത്രത്തിന്റെ കുംഭാഭിഷേക ചടങ്ങിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്നു

 

അയോദ്ധ്യ: അയോദ്ധ്യയിലെ രാംസേവക് പുരത്ത് രാമേശ്വരം മാതൃകയില്‍ പണിതീര്‍ത്ത രാമനാഥ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം ഭക്തിസാന്ദ്രമായി. ക്ഷേത്രശ്രീകോവിലിനു മുകളില്‍ കലശമുറപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക ഉയര്‍ത്തി. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷിയും ചടങ്ങില്‍ സംബന്ധിച്ചു.

രാമേശ്വരവും അയോദ്ധ്യയും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷത്തെ ആത്മീയബന്ധത്തിന്റെ നവീനമായ അഷ്ടബന്ധമുറപ്പിക്കലായാണ് ക്ഷേത്രനിര്‍മാണത്തെ വിലയിരുത്തുന്നത്. കാശി-തമിഴ് സംഗമത്തിന് പിന്നാലെ അയോദ്ധ്യാ-തമിഴ് സംഗമത്തിനും വേദിയൊരുക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സീതാമാതാവിനെതേടിയുള്ള യാത്രയില്‍ രാമനാഥപുരത്താണ് ശ്രീരാമന്‍ ശിവാരാധന നടത്തിയതെന്ന് യോഗി ചൂണ്ടിക്കാട്ടി. രാവണനെ നിഗ്രഹിച്ച് മടങ്ങുമ്പോഴും രാമനാഥസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ആരാധന നടത്തി. ഏകാത്മകതയുടെ ആത്മീയ പാരമ്പര്യമാണ് കാലങ്ങളിലൂടെ ഇങ്ങനെ മുന്നേറുന്നത്. ആരാധനാ രീതികളുടെ വൈവിധ്യങ്ങള്‍ക്കിടയിലും ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആദര്‍ശം അരക്കിട്ടുറപ്പിക്കുകയാണ് ഇതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

സ്വാര്‍ത്ഥ രാഷ്‌ട്രീയക്കാരായ ചിലര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെക്കെന്നും വടക്കെന്നും പറഞ്ഞ്, ജാതിയുടെ പേരില്‍ ഒക്കെ ഭിന്നിപ്പിക്കാന്‍ നീക്കം നടക്കുന്നു. അത്തരം ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് അയോദ്ധ്യയിലെ രാമനാഥക്ഷേത്രത്തിന്റെ കുംഭാഭിഷേകം. അദ്ദേഹം പറഞ്ഞു.

ഭാരതം ഒന്നാണെന്നതിന് ഈ നാടിന്റെ പുരാതന സാഹിത്യം തെളിവാണ്. നമ്മുടെ വേദഗ്രന്ഥങ്ങള്‍ തെളിവാണ്. സംന്യാസിമാരുടെയും ക്ഷേത്രങ്ങളുടെയും വ്യാപകമായ സ്വാധീനം തെളിവാണ്. ഭരണകൂടങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഭാരതം സാംസ്‌കാരികമായി ഒന്നാണ്. അയോദ്ധ്യയിലെ രാംലല്ലയെ ദര്‍ശിക്കാന്‍ മൂന്ന് കോടിയിലധികം ഭക്തരാണ് എത്തിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ ആത്മീയ നഗരമായി അയോദ്ധ്യ മാറുകയാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

തുടര്‍ന്ന് അശോക് സിംഘല്‍ ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലും യോഗി ആദിത്യനാഥ് പങ്കെടുത്തു.

Tags: Yogi AdityanathKumbhabhishekamRamnath templeAyodhya-Tamil confluence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.