Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഗോള അഭിവൃദ്ധിക്കു വഴിയൊരുക്കാന്‍ സമൃദ്ധമായ ഇന്ത്യക്കാകും: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 12:17 pm IST
inIndia
modi

modi

ന്യൂദല്‍ഹി: ഇന്ത്യ ഇന്ന് പുതിയ വിജയഗാഥ രചിക്കുകയാണെന്നും സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തില്‍ പരിഷ്‌കാരങ്ങളുടെ സ്വാധീനം കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സമയങ്ങളില്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുംേടേ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഗോള സമ്പദ്‌വ്യവസ്ഥ 35 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 90 ശതമാനം വളര്‍ന്നു. ഭാവിയിലും ഇതു തുടരും. ‘ഇക്കണോമിക് ടൈംസ് ലോക നേതൃഫോറ’ത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിലാണ് ലോകത്തിന്റെ അഭിവൃദ്ധി. ആഗോള അഭിവൃദ്ധിയിലേക്ക് വഴിയൊരുക്കാന്‍ സമൃദ്ധമായ ഇന്ത്യയ്‌ക്ക് സാധിക്കും. നരേന്ദ്രമോദി പറഞ്ഞു.

പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നതാണ് നന്മുടെ തത്വം.കഴിഞ്ഞ ദശകത്തില്‍ 25 കോടി പേര്‍ ദാരിദ്ര്യത്തില്‍നിന്നു കരകയറുകയും നവമധ്യവര്‍ഗം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയെ ആഗോള ഉല്‍പ്പാദനകേന്ദ്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്. നമ്മുടെ പൗരന്മാരുടെ സൗകര്യവും ജീവിതം സുഗമമാക്കലും മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് അടിസ്ഥാനസൗകര്യങ്ങള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ച്ചയുടെ ദശകമാണ്. നാം നയങ്ങള്‍ രൂപപ്പെടുത്തുന്നത് ഭൂതകാലത്തെ അടിസ്ഥാനമാക്കിയല്ല, ഭാവിയില്‍ കണ്ണുനട്ടാണ്. ഇന്നത്തെ ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറ മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ തൂണുകളും കൂടിയാണ്. ഇന്ത്യയുടെ പുരോഗതി ആഗോള ശീര്‍ഷകങ്ങളുടെ ഭാഗമായി മാറുകയാണ് ഇന്നത്തെ ഇന്ത്യ സമ്പദ്സ്രഷ്ടാക്കളെ ആദരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ എന്നത് നീളവും വീതിയും ഉയരവും വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമല്ല; ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം സുഗമമാകുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമാണത്. അതിവേഗം നവീകരിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി, രാജ്യത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് സമാരംഭം കുറിച്ചിട്ടുള്ള ഈ പുതിയ ട്രെയിനുകള്‍. നമ്മുടെ ശ്രദ്ധ ഭാവിയിലാണ്. നാളത്തെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കുമായി നാം ഇന്ന് രാജ്യത്തെ ഒരുക്കുകയാണ്

ലോകമെമ്പാടുമുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറാന്‍ ഇന്ത്യ ശ്രമിക്കുന്നു.ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ വര്‍ധിത ശബ്ദമായ മാറുകയും നമ്മുടെ ആഫ്രിക്കന്‍ സുഹൃത്തുക്കളെ ശാക്തീകരിക്കാന്‍ സഹായിക്കുകയും ചെയ്തു. നരേന്ദ്രമോദി പറഞ്ഞു

Tags: Narendra ModiEconomic Times World Leaders Forum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.