Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അപേക്ഷിച്ച് ഒരു മാസത്തിനുള്ളില്‍ ഭാരത പൗരത്വം ലഭിച്ചു; മോദിക്കു നന്ദി പറഞ്ഞ് ജോസഫ് ഫ്രാന്‍സിസ് പെരേര

പൗരത്വ ഭേദഗതി നിയമ പ്രകാരം (സിഎഎ) ഭാരത പൗരത്വം നേടുന്ന ഗോവയിലെ ആദ്യ ക്രിസ്ത്യാനി കൂടിയാണ് പെരേര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 08:10 am IST
inIndia
ജോസഫ് ഫ്രാന്‍സിസ് പെരേരയ്ക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു

ജോസഫ് ഫ്രാന്‍സിസ് പെരേരയ്ക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു

പനാജി: ഭാരത പൗരത്വം ലഭിച്ചതില്‍ മോദിക്കു നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യാനി. ഗോവ സൗത്ത് കന്‍സൗലിമിലുള്ള ജോസഫ് ഫ്രാന്‍സിസ് പെരേരയ്‌ക്കാണ് (78) ഭാരത പൗരത്വം ലഭിച്ചത്. പൗരത്വ ഭേദഗതി നിയമ പ്രകാരം (സിഎഎ) ഭാരത പൗരത്വം നേടുന്ന ഗോവയിലെ ആദ്യ ക്രിസ്ത്യാനി കൂടിയാണ് പെരേര.

സിഎഎ നിയമം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് തനിക്കു ഭാരത പൗരത്വം ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ പൗരത്വം ലഭിച്ചു. സിഎഎ കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും നന്ദി പറയുന്നതായും പെരേര അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഭാരത പൗരയാണ്, അതിനാലാണ് പൗരത്വത്തിന് അപേക്ഷിച്ചത്.

വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പൗരത്വം ലഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരും സഹായിച്ചില്ല. സിഎഎ വന്നതോടെ ഈ വര്‍ഷം ജൂണില്‍ ഞങ്ങള്‍ വീണ്ടും അപേക്ഷിക്കുകയായിരുന്നു, ഭാര്യ മാര്‍ത്ത പെരേര പറഞ്ഞു.

1960ല്‍ പാകിസ്ഥാനിലേക്കു പോയതാണ് പെരേര. അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി തേടി പോയി. 37 വര്‍ഷത്തെ സേവനത്തിനുശേഷം പെരേര ഭാരതത്തിലേക്കു വന്നു. കുടുംബത്തോടൊപ്പം ഗോവയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് പെരേരയ്‌ക്ക് കൈമാറി. പൗരത്വ നിയമം 1955 സെക്ഷന്‍ 5 (1) സിയിലെ ചട്ടങ്ങള്‍ പ്രകാരമാണ് പെരേരയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയത്.

നിരവധി ആളുകള്‍ ഇത്തരത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഗോവ ആഭ്യന്തര വകുപ്പ് അപേക്ഷകര്‍ നല്കിയ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുകയാണ്. യോഗ്യരായവരുടെ അപേക്ഷ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Narendra ModiIndian citizenshipCitizenship Amendment ActJoseph Francis Perera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.